Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightസ്‌കൂട്ടര്‍ തോട്ടില്‍...

സ്‌കൂട്ടര്‍ തോട്ടില്‍ മറിഞ്ഞ് അധ്യാപികയ്ക്ക് പരിക്ക്

text_fields
bookmark_border
കുട്ടനാട്: സ്‌കൂട്ടര്‍ നിയന്ത്രണം തെറ്റി തോട്ടിലേക്ക് മറിഞ്ഞ് കോളജ് അധ്യാപികക്ക്​ പരിക്ക്. എടത്വാ സൻെറ്​ അലോഷ്യസ് കോളജ് അധ്യാപിക ചെക്കിടിക്കാട് പടിഞ്ഞാറേക്കര സുജാത കുമാറി​ൻെറ ഭാര്യ ഇന്ദുവിനാണ് പരിക്കേറ്റത്. ചെക്കിടിക്കാട് പടിഞ്ഞാറേക്കര തോട്ടില്‍ മറിഞ്ഞാണ് അപകടം. ആഴമേറിയ തോട്ടില്‍ മറിഞ്ഞ ഇന്ദുവിനെ സുജാത കുമാറും ഓടിക്കൂടിയ നാട്ടുകാരും ചേര്‍ന്നാണ് കരക്ക്​ എത്തിച്ചത്. വീട്ടിലേക്കുള്ള വഴിതര്‍ക്കത്തില്‍ വീതികുറഞ്ഞ നടവഴിയിലൂടെയുള്ള യാത്രയാണ് അപകടത്തില്‍ പെട്ടതെന്ന് ഇന്ദു പറഞ്ഞു.
Show Full Article
TAGS:
Next Story