Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightഅച്യുതാനന്ദ​െൻറ...

അച്യുതാനന്ദ​െൻറ പിറന്നാൾ; ജന്മനാട്ടിൽ പായസ വിതരണം

text_fields
bookmark_border
അച്യുതാനന്ദ​ൻെറ പിറന്നാൾ; ജന്മനാട്ടിൽ പായസ വിതരണം അമ്പലപ്പുഴ: വി.എസ്​. അച്യുതാനന്ദ​ൻെറ 97ാം പിറന്നാളിനോടനുബന്ധിച്ച് ജന്മദേശമായ പറവൂരിൽ പായസവിതരണം നടത്തി. വി.എസിൻെറ കുടുംബ വീടായ പറവൂർ വേലിക്കകത്ത് വീടിന് സമീപം അസംബ്ലി ജങ്​ഷനിൽ പ്രദേശത്തെ യുവാക്കളുടെ നേതൃത്വത്തിലായിരുന്നു പിറന്നാളാഘോഷം. 2018ലെ മഹാപ്രളയ സമയത്ത്​ മാത്രമാണ് പിറന്നാൾ ദിനത്തിൽ വി.എസ് കുടുംബവീട്ടിലെത്താതിരുന്നത്. ഇത്തവണ ശാരീരിക അസ്വസ്ഥതകൾ മൂലം ഇവിടെ വരാനായില്ല. പിറന്നാൾ ദിനത്തിൽ കഴിഞ്ഞ 10 വർഷമായി പ്രദേശത്തെ യുവാക്കളുടെ നേതൃത്വത്തിൽ പായസവിതരണം നടത്തിവരുന്നുണ്ട്​. വി.എസി​ൻെറ സന്തത സഹചാരിയായിരുന്ന അസംബ്ലി പ്രഭാകര​ൻെറ മകനും പുന്നപ്ര വടക്ക് പഞ്ചായത്ത് മുൻ പ്രസിഡൻറുമായ കെ.പി. സത്യകീർത്തിയാണ് പായസവിതരണത്തിന് നേതൃത്വം നൽകിവരുന്നത്. apl PAAYASAM വി.എസ്​. അച്യുതാനന്ദ​ൻെറ പിറന്നാൾ ദിനത്തിൽ ജന്മനാടായ പറവൂരിൽ പായസം വിതരണം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story