Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightപ്രതിസന്ധി പരിഹരിക്കണം...

പ്രതിസന്ധി പരിഹരിക്കണം -പൗൾട്രി ഫെഡറേഷൻ

text_fields
bookmark_border
ആലപ്പുഴ: കോഴിത്തീറ്റക്കും കോഴിക്കുഞ്ഞിനുമുണ്ടായ വിലവർധന പരിഹരിക്കാൻ സർക്കാർ ഇടപെടണമെന്ന് ഓൾ കേരള പൗൾട്രി ഫെഡറേഷൻ സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു. 20 രൂപക്ക്​ ലഭിച്ചിരുന്ന കോഴിക്കുഞ്ഞിന് 55 രൂപയായിരിക്കുകയാണ്. അന്തർ സംസ്ഥാനത്തെ ആശ്രയിച്ച് മുന്നോട്ടുപോകുന്ന വ്യവസായം തകർച്ചയുടെ വക്കിലാണ്. സർക്കാർ മുൻകൈ​െയടുത്ത് കോഴിക്ക് തറവില പ്രഖ്യാപിക്കണമെന്നും മാലിന്യസംസ്കരണത്തിന് ഫണ്ട് അനുവദിക്കണമെന്നും സംസ്ഥാന പ്രസിഡൻറ​്​ താജുദ്ദീനും ജനറൽ സെക്രട്ടറി എസ്.കെ. നസീറും ട്രഷർ രവീന്ദ്രനും ആവശ്യപ്പെട്ടു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story