Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 Oct 2020 11:58 PM GMT Updated On
date_range 19 Oct 2020 11:58 PM GMTകണ്ടെയ്ൻമെൻറ് സോണായി പ്രഖ്യാപിച്ചു
text_fieldsbookmark_border
കണ്ടെയ്ൻമൻെറ് സോണായി പ്രഖ്യാപിച്ചു ആലപ്പുഴ: തണ്ണീർമുക്കം ഗ്രാമപഞ്ചായത്ത് വാർഡ് 20, 6, 9, മുട്ടാർ ഗ്രാമപഞ്ചായത്ത് വാർഡ് 13- (മൺപാത്ര സൊസൈറ്റി കലുങ്ക് ഭാഗം, ഇളവങ്കരി തോമസ് വർക്കിയുടെ കടയുടെ ഭാഗം), മാരാരിക്കുളം സൗത്ത് ഗ്രാമപഞ്ചായത്ത് വാർഡ് 14 (ഓമനപ്പുഴ പൊഴിക്ക് പടിഞ്ഞാറ് ഓമനപ്പുഴ ഷഡാനന്ദൻ റോഡിന് വടക്ക് വശം), കായംകുളം നഗരസഭ വാർഡ് 43, നീലംപേരൂർ ഗ്രാമപഞ്ചായത്ത് വാർഡ് 13 (കൈനടി കളരിക്കൽ പ്രദേശം മുതൽ കഴിക്കാട് മുട്ടിപ്പാലം വരെ, ഊരായ്മ കാവിൻെറ ഭാഗം മുതൽ വടക്കോട്ട് ആപ്പിശ്ശേരിവരെയുള്ള പ്രദേശം) തുടങ്ങിയ പ്രദേശങ്ങൾ കണ്ടെയ്ൻമൻെറ് സോണായി പ്രഖ്യാപിച്ചു. കണ്ടെയ്ൻമൻെറ് സോണിൽനിന്ന് ഒഴിവാക്കി ആര്യാട് ഗ്രാമപഞ്ചായത്ത് വാർഡ് 4, കൃഷ്ണപുരം വാർഡ് 2, മാരാരിക്കുളം നോർത്ത് വാർഡ് 7, മാരാരിക്കുളം സൗത്ത് വാർഡ് 14 (ഓമനപ്പുഴ പൊഴിക്ക് കിഴക്കുവശം മാത്രം,) ചേന്നംപള്ളിപ്പുറം വാർഡ് 16, 4, 6, 7, 10, 15 (ചെവ്വേലിക്കകത്ത് പ്രദേശം), ആലപ്പുഴ നഗരസഭ വാർഡ് 7, കായംകുളം നഗരസഭ വാർഡ് 37, 39 നീലംപേരൂർ വാർഡ് 11, 12 (ചെറുകര പുതുവേലിൽ ഭാഗം മുതൽ മാളിയേക്കൽ ഭാഗം, ചെറുകര കൊടുവത്തറ മുതൽ കണ്ണംതറ വരെയുള്ള പ്രദേശം) കാവാലം വാർഡ് 3, അമ്പലപ്പുഴ സൗത്ത് വാർഡ് 4, പുലിയൂർ വാർഡ് 10 എന്നിവ കണ്ടെയ്ൻമൻെറ് സോണിൽനിന്ന് ഒഴിവാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story