Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightപ്രവാസി കോൺഗ്രസ്...

പ്രവാസി കോൺഗ്രസ് ഇന്ന്​ വഞ്ചനദിനം ആചരിക്കും

text_fields
bookmark_border
ആലപ്പുഴ: സർക്കാറി​ൻെറ പ്രവാസിവിരുദ്ധ നിലപാടുകൾക്കെതിരെ പ്രവാസി കോൺഗ്രസ്​ നേതൃത്വത്തിൽ ചൊവ്വാഴ്​ച വഞ്ചനദിനമായി ആചരിക്കും. വാഗ്ദാനങ്ങൾ പാലിക്കുക, കോവിഡ് ബാധിച്ച് മരിച്ച പ്രവാസികളുടെ കുടുംബങ്ങൾക്ക് 10 ലക്ഷം ധനസഹായം നൽകുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം. സെക്ര​േട്ടറിയറ്റിനു മുന്നിൽ സമരം സംഘടിപ്പിക്കുമെന്ന് സംസ്ഥാന പ്രസിഡൻറ് ഐസക് തോമസും സെക്രട്ടറി യു.എം കബീറും അറിയിച്ചു.
Show Full Article
TAGS:
Next Story