Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightട്രാൻസ്​ജെൻഡറി​െൻറ...

ട്രാൻസ്​ജെൻഡറി​െൻറ പ്രണയവുമായി 'മധ​ുരമഴ'

text_fields
bookmark_border
ട്രാൻസ്​ജെൻഡറി​ൻെറ പ്രണയവുമായി 'മധ​ുരമഴ' ആലപ്പുഴ: ട്രാൻസ്​ജെൻഡറുകൾക്ക്​ പ്രണയം ഉണ്ടോ​? ഇ​െല്ലന്നാണ്​ ഉത്തരമെങ്കിൽ ഇതാ നിങ്ങൾക്കായി ഒരു ആൽബം. ട്രാൻസ്​ജെൻഡർ യുവതിയുടെ പ്രണയം ആവിഷ്​കരിച്ച 'മധുരമഴ' ആൽബം ശനിയാഴ്​ച യൂട്യൂബിൽ റിലീസ്​ ചെയ്​തു. ജെ.എം. പ്രസാദ് സംവിധാനം ചെയ്​ത ആൽബത്തിൽ ട്രാൻസ്​ജെൻഡറും സെലിബ്രിറ്റി മേക്കപ്പ്​ ആർട്ടിസ്​റ്റുമായ സീമ വിനീതാണ്​ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്​. ട്രാൻസ്​ജെൻഡറി​ൻെറ മനസ്സിലും മറ്റെല്ലാവർക്കും ഉള്ളതുപോലെ പ്രണയമുണ്ടെന്നാണ്​​ ആൽബം പറയുന്നതെന്ന് സംവിധായകൻ ചൂണ്ടിക്കാട്ടുന്നു. ജയ്​സൺ തോമസാണ്​ മറ്റൊരു കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്​. എൻ.കെ. കാർത്തിക്​ രചന നിർവഹിച്ച ഗാനത്തി​ൻെറ സംഗീതം രാജു പനക്കലി​ൻെറതാണ്​. വീണ സുജിത്താണ്​ ഗാനം ആലപിച്ചിരിക്കുന്നത്​. വാർത്തസമ്മേളനത്തിൽ എൻ.കെ. കാർത്തിക്, ജെ.എം. പ്രസാദ്, ജയ്സൻ തോമസ്‌ എന്നിവർ പ​െങ്കടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story