Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightയുവതിയെ ആക്രമിച്ച...

യുവതിയെ ആക്രമിച്ച പ്രതി അറസ്​റ്റിൽ

text_fields
bookmark_border
അമ്പലപ്പുഴ: യുവതിയെ ആക്രമിച്ച കേസിൽ ഒളിവിലായിരുന്ന പ്രതിയെ അമ്പലപ്പുഴ ​െപാലീസ് അറസ്​റ്റ്​ ചെയ്തു. നീർക്കുന്നം പുതുവൽ അരുണിനെയാണ്​ (35) അറസ്​റ്റ്​ ചെയ്തത്. സമീപവാസിയായ യുവതിയെ വീട്ടിൽ കയറി ആക്രമിക്കുകയും ഭീഷണിപ്പെടുത്തുകയുമായിരുന്നു. ഒളിവിലായിരുന്ന പ്രതി കഴിഞ്ഞദിവസം വീട്ടിൽ എത്തിയെന്ന വിവരത്തെത്തുടർന്ന്​ ​െപാലീസ് എത്തി അറസ്​റ്റ്​ ചെയ്യുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ്​ ചെയ്തു.
Show Full Article
TAGS:
Next Story