Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightവാട്ടർ ടാക്സിക്ക്...

വാട്ടർ ടാക്സിക്ക് അരൂരിൽ അനന്തസാധ്യത

text_fields
bookmark_border
അരൂർ: ആലപ്പുഴയിൽ തുടക്കം കുറിച്ച . എറണാകുളം, ആലപ്പുഴ, കൊല്ലം തുടങ്ങിയ സ്ഥലങ്ങളിലേക്ക് അരൂരിൽനിന്ന്​ ജലമാർഗം എത്താൻ ഏറ്റവും നല്ല യാത്ര സൗകര്യം കായൽ വഴിയാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. കേരളത്തിൽ കൊച്ചിയിലാണ് വാട്ടർ ടാക്സിക്ക് ഏറ്റവും വലിയ സാധ്യത. കൊച്ചിയിൽ പദ്ധതി ആരംഭിച്ചാൽ അരൂരിന് അതി​ൻെറ പ്രയോജനം ലഭിക്കും. കായൽ ചുറ്റിക്കിടക്കുന്ന അരൂരിന് വാട്ടർ ടാക്സി ആരംഭിക്കുന്നതിനുള്ള എല്ലാ പശ്ചാത്തല സൗകര്യവുമുണ്ട്. എറണാകുളത്തേക്കാണ് അരൂരിൽനിന്ന്​ ഏറ്റവും അധികം ആളുകൾ റോഡിനെ ആശ്രയിക്കുന്നത്. ഗതാഗതക്കുരുക്കും അപകടങ്ങളും യാത്രക്ക്​ തടസ്സം ഉണ്ടാക്കുന്നു. എന്നാൽ, വാട്ടർ ടാക്സിയുടെ വരവ് ഈ രംഗത്ത് വലിയ മാറ്റങ്ങൾക്ക്​ വഴിവെക്കും. ഡീസൽ ഇന്ധനമാക്കുന്ന ഇവക്ക്​ അരൂരിലെ വിവിധ ബോട്ട്​ജെട്ടികളിൽനിന്ന്​ സർവിസ് ആരംഭിക്കാം. ഇത് കായൽ വിനോദ സഞ്ചാരത്തെയും പ്രോത്സാഹിപ്പിക്കും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story