Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 Oct 2020 11:59 PM GMT Updated On
date_range 14 Oct 2020 11:59 PM GMTജില്ല കോടതി പാലം: സ്ഥലമെടുപ്പിന് പ്രാരംഭ വിജ്ഞാപനമായി
text_fieldsbookmark_border
ആലപ്പുഴ: ജില്ല കോടതി പാലം പുനർനിർമാണത്തിന് ഭൂമി ഏറ്റെടുക്കുന്നതിന് മുന്നോടിയായി പ്രാരംഭ വിജ്ഞാപനം ഗസറ്റിൽ പരസ്യപ്പെടുത്തി. പകർപ്പ് കലക്ടറേറ്റ്, ആർ.ഡി.ഒ ഓഫിസ്, ചേർത്തല കിഫ്ബി തഹസിൽദാടെ ഓഫിസ്, അമ്പലപ്പുഴ തഹസിൽദാരുടെ ഓഫിസ് എന്നിവിടങ്ങളിൽ പരസ്യപ്പെടുത്തും. ആക്ഷേപം ഉള്ളവർക്ക് കിഫ്ബി തഹസിൽദാർ മുമ്പാകെ രേഖാമൂലം ബോധിപ്പിക്കാം. അമ്പലപ്പുഴ താലൂക്കിൽ മുല്ലക്കൽ വില്ലേജ് പരിധിയിലാണ് ഇതു വരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story