Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 Oct 2020 11:58 PM GMT Updated On
date_range 12 Oct 2020 11:58 PM GMTബൈത്തുസ്സകാത്ത് ചികിത്സസഹായം കൈമാറി
text_fieldsbookmark_border
ആലപ്പുഴ: കോഴിക്കോട് ആസ്ഥാനമായ ബൈത്തുസ്സകാത്ത് കേരള ആലപ്പുഴ, കുന്നുംപുറം, വട്ടപ്പള്ളി, വലിയമരം പ്രദേശങ്ങളിലെ വ്യക്തികള്‍ക്ക് അനുവദിച്ച ചികിത്സസഹായങ്ങള് കൈമാറി. 86,000 രൂപയുടെ ചെക്കുകള്‍ ഗുണഭോക്താക്കള്‍ക്കുവേണ്ടി ജമാഅത്തെ ഇസ്ലാമി പ്രാദേശിക യൂനിറ്റ് ഭാരവാഹികളായ എച്ച്. ഫസല്‍, കെ. ബഷീര്‍, കെ.ബി. ഇക്ബാല്‍ എന്നിവര്‍ ഏറ്റുവാങ്ങി. ഏരിയ സെക്രട്ടറി കെ. സിയാദ്, പീപിള്‍സ് ഫൗണ്ടേഷന് ജില്ല കോഓഡിനേറ്റര്‍ എം. ഫസലുദ്ദീന്‍, ഏരിയ കോഓഡിനേറ്റര്‍ ജലീല്‍ പുലയന്‍വഴി, എം.എച്ച്. റഹീം എന്നിവര്‍ നേതൃത്വം നല്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story