Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightസ്വാഗതസംഘം...

സ്വാഗതസംഘം രൂപവത്​കരിച്ചു

text_fields
bookmark_border
ആലപ്പുഴ: നഗരസഭ അധ്യക്ഷൻ ഇല്ലിക്കൽ കുഞ്ഞുമോൻ കൗൺസിലറായി 25 വർഷം പൂർത്തിയാക്കിയത് വിപുലമായി ആഘോഷിക്കുന്നു. വട്ടയാൽ വാർഡ് കൗൺസിലർ ലൈല ബീവി രക്ഷാധികാരിയും കെ. നാസർ ചെയർമാനും സബ്​വി തോമസ് ജനറൽ കൺവീനറുമായി . 25വർഷം പൂർത്തിയാക്കിയതി​ൻെറ സ്മരണാർഥം ബസ് ഷെൽട്ടർ നിർമിക്കാനും 25 മത്സ്യത്തൊഴിലാളികൾക്ക് ജീവനോപാധികൾ നൽകാനും മാരകഅസുഖങ്ങൾ ബാധിച്ച 25 രോഗികൾക്ക് ധനസഹായം നൽകാനും വിദ്യാഭ്യാസ മേഖലയിൽ ഉന്നതവിജയം കൈവരിച്ച 25 പേരെ ആദരിക്കാനും ഡോക്യുമൻെററി തയാറാക്കാനും സ്വാഗതസംഘ യോഗം തീരുമാനിച്ചു. വാർഡ് കൗൺസിലർ ലൈല ബീവി അധ്യക്ഷത വഹിച്ചു. ബഷീർ കോയാപറമ്പിൽ, ജോൺ ബ്രിട്ടോ, എ.എം. നസീർ, വി.കെ. നാസറുദ്ദീൻ, എ. കബീർ, കെ. നാസർ, എ.എൻ പുരം ശിവകുമാർ, ആൻറണി എം. ജോൺ, ജേക്കബ് ജോൺ, സാബു സിറിൽ, ഇലയിൽ സൈനുദ്ദീൻ, പാലിയേറ്റിവ് ഷഫീഖ് തുടങ്ങിയവർ സംസാരിച്ചു. വൈദ്യുതി മുടങ്ങും അമ്പലപ്പുഴ: സെക്​ഷൻ പരിധിയിൽ സിസ്​കോ, പള്ളിക്കാവ്​, ഹാർബർ, കരിമ്പുന്നശ്ശേരി, മംഗ്ലാവ്​, മാത്തേരി, ഒറ്റപ്പന, കുരുട്ട്​ എന്നിവിടങ്ങളിൽ വെള്ളിയാഴ്​ച രാവിലെ ഒമ്പതുമുതൽ വൈകീട്ട്​ അഞ്ചുവരെ വൈദ്യുതി മുടങ്ങും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story