Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightകലക്ടറുടെ അദാലത് ഇന്ന്

കലക്ടറുടെ അദാലത് ഇന്ന്

text_fields
bookmark_border
ആലപ്പുഴ: ചേര്‍ത്തല താലൂക്കില്‍ നടത്തുന്ന ജില്ല കലക്ടറുടെ പൊതുജന പരാതി പരിഹാര അദാലത് ബുധനാഴ്​ച വിഡിയോ കോണ്‍ഫറന്‍സ് വഴി നടക്കും. അക്ഷയ സൻെറര്‍ വഴി അപേക്ഷ സമര്‍പ്പിച്ച് അവരില്‍ സമയം അനുവദിച്ചു നല്‍കിയ അപേക്ഷകര്‍ മാത്രം അനുവദിച്ച സമയത്ത് അക്ഷയ സൻെററില്‍ ഹാജരായി കലക്ടറോട് സംസാരിക്കാം. അക്ഷയ സൻെറര്‍ വഴി അപേക്ഷ സമര്‍പ്പിച്ചവരില്‍ ബാക്കിയുള്ള അപേക്ഷകരുടെ അദാലത് ഒക്ടോബര്‍ 19ന് നടത്തും.
Show Full Article
TAGS:
Next Story