Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightറോഡരുകിൽ​ ബൈക്ക്​...

റോഡരുകിൽ​ ബൈക്ക്​ ഉപേക്ഷിച്ച നിലയിൽ

text_fields
bookmark_border
അരൂർ: അരൂർ പള്ളിക്കും അമ്പലത്തിനും മധ്യേ അരൂർ റെസിഡൻസിക്ക് എതിർവശത്ത് റോഡരുകിൽ ബൈക്ക്​ ഉപേക്ഷിച്ച നിലയിൽ. കെ.എൽ 08 എ.എം1003 നമ്പർ ബൈക്ക്​ ഇവിടെ കാണാൻ തുടങ്ങിയിട്ട് മാസങ്ങളായി. അരൂർ പൊലീസിൽ പലതവണ അറിയിച്ചിട്ടും ബൈക്ക് ഇവിടെനിന്ന് മാറ്റാൻ പൊലീസ് ഇതുവരെ തയാറായിട്ടില്ല. അടിയന്തരമായി അരൂർ പൊലീസ് ഇടപെട്ട് ബൈക്ക് ഇവിടെനിന്ന് മാറ്റണമെന്ന് പ്രദേശവാസികൾ ആവശ്യപ്പെട്ടു. ചിത്രം: AP79 Bike റോഡരുകിൽ ഉപേക്ഷിച്ച ബൈക്ക്​ 135 ലിറ്റർ കോടയും വാറ്റുപകരണങ്ങളും പിടികൂടി മാവേലിക്കര: എക്​സൈസ്​ റെയ്ഡിൽ 135 ലിറ്റർ കോടയും വാറ്റുപകരണങ്ങളും പിടികൂടി. വെട്ടിയാർ കല്ലിമേൽ കാഞ്ഞിരത്തിൻ മൂട്ടിൽ ഓമനക്കുട്ടനെ (53) അറസ്​റ്റ്​ ചെയ്​തു. പ്രിവൻറിവ് ഓഫിസർമാരായ ബി. സുനിൽകുമാർ, ജോഷി ജോൺ, സിവിൽ എക്‌സൈസ് ഓഫിസർമാരായ ബാബു ഡാനിയേൽ, സി.കെ. അനീഷ് കുമാർ എന്നിവർ നേതൃത്വം നൽകി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story