Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightസ്​കൂട്ടർ മറിഞ്ഞ്​...

സ്​കൂട്ടർ മറിഞ്ഞ്​ രണ്ടുപേർക്ക്​ പരിക്ക്​

text_fields
bookmark_border
ഹരിപ്പാട്: സ്കൂട്ടർ നിയന്ത്രണംവിട്ട് മറിഞ്ഞ് രണ്ടുപേർക്ക് പരിക്ക്. ഇടക്കൊച്ചി സ്വദേശികളായ പ്രിയൻ (41), ഭൂവിന്ദർ (40) എന്നിവർക്കാണ് പരിക്കേറ്റത്. ദേശീയപാതയിൽ കരുവാറ്റ വഴിയമ്പലം ജങ്​ഷന് സമീപം കഴിഞ്ഞദിവസം രാവിലെ 6.30നായിരുന്നു അപകടം. മാവേലിക്കരയിൽ പോയശേഷം തിരികെ ഇട​െക്കാച്ചിക്ക്​ പോകുമ്പോഴാണ് അപകടം. ഹരിപ്പാട് ഗവ. ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story