Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightചികിത്സ സഹായം കൈമാറി

ചികിത്സ സഹായം കൈമാറി

text_fields
bookmark_border
തുറവൂർ: വോയ്സ് ഓഫ് എഴുപുന്ന നവമാധ്യമ കൂട്ടായ്മയുടെ നേതൃത്വത്തിൽ എഴുപുന്ന നീണ്ടകര ചുടുകാട്ടുത്തറ ദിപി​ൻെറ കുട്ടിക്ക്​ ചികിത്സ സഹായം നൽകി. മാസങ്ങളായി എറണാകുളം ലിസി ഹോസ്പിറ്റൽ ഐ.സി.യുവിലാണ് കുട്ടി. കൂലിപ്പണിക്കാരനായ ദിപിനും കുടുംബവും കടുത്ത സാമ്പത്തിക ബുദ്ധിമുട്ടിലായതിനെ തുടർന്ന്​ എഴുപുന്നയിലെ നവമാധ്യമ കൂട്ടായ്മയായ 'വോയ്സ് ഓഫ് എഴുപുന്ന' ഗ്രൂപ്പിലെ അംഗങ്ങളും, സുഹൃത്തുക്കളും ചേർന്ന് 32,300 രൂപയോളം രണ്ട് ദിവസം കൊണ്ട് ശേഖരിക്കുകയുമായിരുന്നു. പിന്നീട് തുക ഡി.ഡിയാക്കി നവമാധ്യമ കൂട്ടായ്മ അഡ്മിൻ മാരായ റെജി റാഫേലും ജോജൻ റാഫേലും ചേർന്ന് ദിപി​ൻെറ വീട്ടിലെത്തി കൈമാറി. apl CHIKILSAA SAHAAYAM
Show Full Article
TAGS:
Next Story