Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightസെറ്റൊ മോചന മുന്നേറ്റ...

സെറ്റൊ മോചന മുന്നേറ്റ സംരക്ഷണ സദസ്സ്

text_fields
bookmark_border
അമ്പലപ്പുഴ: തടഞ്ഞുവെച്ച എല്ലാ ആനുകൂല്യവും വിതരണം ചെയ്യുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് സ്​റ്റേറ്റ് എംപ്ലോയീസ് ആൻഡ്​ ടീച്ചേഴ്‌സ് ഓർഗനൈസേഷൻ (സെറ്റൊ) അമ്പലപ്പുഴ ഉപജില്ല വിദ്യാഭ്യാസ ഓഫിസ് പിടക്കൽ മോചന മുന്നേറ്റ സംരക്ഷണ സദസ്സ് നടത്തി. കെ.പി.എസ്.ടി.എ സംസ്ഥാന സീനിയർ വൈസ് പ്രസിഡൻറ് സി. പ്രദീപ് ഉദ്ഘാടനം ചെയ്തു. എൻ.ജി.ഒ. അസോസിയേഷൻ ജില്ല ട്രഷറർ കെ. ചന്ദ്രകുമാർ അധ്യക്ഷത വഹിച്ചു. വിനോദ് (കെ.ജി.ഒ.യു), വി.ആർ. ജോഷി, ഷിബു, അനസ് യാസ്മിൻ, ഷഫീഖ്, പ്രശാന്ത് ആറാട്ടുപുഴ, ജി. ജയൻ, പ്രശാന്ത് എം. നമ്പൂതിരി തുടങ്ങിയവർ സംസാരിച്ചു. ദേവദത്ത് ജി. പുറക്കാട് അനുസ്​മരണം അമ്പലപ്പുഴ: പി.എസ്.സി അംഗമായിരുന്ന ദേവദത്ത് ജി. പുറക്കാട് വിട പറഞ്ഞിട്ട് അഞ്ചുവർഷം പിന്നിടുന്നു. അമ്പലപ്പുഴ താമത്ത് ഹാളിൽ നടന്ന അനുസ്മരണ സമ്മേളനം ട്രസ്​റ്റ് ചെയർമാൻ വി.സി. സോമൻ ഉദ്ഘാടനം ചെയ്തു. ട്രസ്​റ്റ് പ്രസിഡൻറ് ജി. ഗംഗാദത്തൻ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി എ.കെ. ബേബി, എ.ആർ. കണ്ണൻ, ബിന്ദു ബൈജു, ആർ. സനൽകുമാർ, സി. പ്രദീപ്, ശ്യാംലാൽ, സുരേഷ് കുമാർ, ബി. ശ്യാംലാൽ തുടങ്ങിയവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story