Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightതണ്ണീര്‍മുക്കത്ത്...

തണ്ണീര്‍മുക്കത്ത് പുതിയ എഫ്​.എൽ.ടി.സി

text_fields
bookmark_border
ചേർത്തല: തണ്ണീര്‍മുക്കം ഗ്രാമപഞ്ചായത്ത് കോവിഡ് ബാധിതർക്ക്​ വീണ്ടും വിപുല സംവിധാനമൊരുക്കി. 300 കിടക്കയുള്ള ആശുപത്രി സംവിധാനമാണ് ഒരുക്കിയത്. 100 പേർക്കുള്ള കോവിഡ് ഫസ്​റ്റ്​ ലൈന്‍ ട്രീറ്റ്‌മൻെറ് സൻെറര്‍ (എഫ്​.എൽ.ടി.സി) കരിക്കാട് പാരിഷ് ഹാളില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇവിടെ രോഗികൾ നിറഞ്ഞതിനെ തുടര്‍ന്നാണ് പുതിയ ആശുപത്രി തുടങ്ങാൻ​ കലക്ടർ നിർദേശിച്ചത്. കെ.വി.എം എൻജിനീയറിങ്​ കോളജി​ൻെറ അഡ്മിനിസ്‌ട്രേറ്റിവ് ബ്ലോക്കും ഇതിനോട് ചേര്‍ന്നുള്ള കിൻഡര്‍ ഗാര്‍ഡനും ഉപയോഗപ്പെടുത്തിയാണ്​ ട്രീറ്റ്​മൻെറ് സൻെറർ ഒരു ദിവസംകൊണ്ട് ഒരുക്കിയത്. സബ്കലക്ടര്‍ അനുപം മിശ്ര സൻെററില്‍ എത്തി പ്രസിഡൻറ് പി.എസ്. ജ്യോതിസിന് താക്കോല്‍ കൈമാറി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story