Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightപഞ്ചായത്ത്...

പഞ്ചായത്ത് തെരഞ്ഞെടുപ്പ്: സംവരണ വാർഡുകളുടെ നറുക്കെടുപ്പ്

text_fields
bookmark_border
ആലപ്പുഴ: തദ്ദേശ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഗ്രാമപഞ്ചായത്തുകളിലെ സംവരണ മണ്ഡലങ്ങളുടെ നറുക്കെടുപ്പ് ജില്ല പ്ലാനിങ്​ ഹാളില്‍ തുടരുന്നു. നറുക്കെടുപ്പ് നടന്ന പഞ്ചായത്തുകള്‍: ബുധനൂര്‍: സ്ത്രീ സംവരണം -ബുധനൂര്‍ കിഴക്ക് (02), ഇലഞ്ഞിമേല്‍ (05), പെരങ്ങലിപ്പുറം കിഴക്ക് (06), ഉളുന്തി (09), ഗ്രാമം (10). എണ്ണക്കാട് തെക്ക് (11) പട്ടികജാതി സംവരണ മണ്ഡലമാണ്. പട്ടികജാതി സ്ത്രീ സംവരണം -കടമ്പൂര്‍ (01), ഉളുന്തി കിഴക്ക് (08). പുലിയൂര്‍: സ്ത്രീ സംവരണം -പാലച്ചുവട് (01), തിങ്കളാമുറ്റം (05), പുലിയൂര്‍ ഈസ്​റ്റ്​ (07), കുളിക്കാംപാലം (08), ഇലഞ്ഞിമേല്‍ കാടന്‍മാവ് (12), പുലിയൂര്‍ വെസ്​റ്റ്​ (13). പട്ടികജാതി സംവരണം -മഠത്തുംപടി (06). പട്ടികജാതി സ്ത്രീ സംവരണം -നൂറ്റവന്‍പാറ (04). ചെറിയനാട്: സ്ത്രീ സംവരണം -ഇടവങ്കാട് (01), മാമ്പ്ര (05), ആലക്കോട് (07), ചെറുമിക്കാട് (08), ഞാഞ്ഞുക്കാട് (10), കടൈക്കാട് (12), ​െറയില്‍വേ സ്‌റ്റേഷന്‍ വാര്‍ഡ് (13). പട്ടികജാതി സ്ത്രീ സംവരണം -ചെറുവല്ലൂര്‍ (09). പട്ടികജാതി സംവരണം -കൊല്ലക്കടവ് (11). പുന്നപ്ര നോര്‍ത്ത്: സ്ത്രീ സംവരണം -ഐ.ടി.സി വാര്‍ഡ് (02), ബ്ലോക്ക് ഓഫിസ് വാര്‍ഡ് (03), നവതരംഗിണി വായനശാല (04), ഗവണ്‍മൻെറ്​ ഹൈസ്‌കൂള്‍ വാര്‍ഡ് (05), പഞ്ചായത്ത് ഓഫിസ് വാര്‍ഡ് (07), അസംബ്ലി വാര്‍ഡ് (08), ഈരേതോട് വാര്‍ഡ് (09), ആസ്പിന്‍വാള്‍ വാര്‍ഡ് (10), പി.എച്ച് സെ​ൻറര്‍ വാര്‍ഡ് (13). പട്ടികജാതി സംവരണം -പൂന്തോട്ടം വാര്‍ഡ് (11). ആല: സ്ത്രീ സംവരണം -മലമോടി (04), വാളാപ്പുഴ (06), തേവരക്കോട് (07), കോടുകുളഞ്ഞി (08), ഉത്തരപ്പള്ളി (12). പട്ടികജാതി സംവരണം -ചമ്മത്ത് (09). പട്ടികജാതി സ്ത്രീ സംവരണം -പെണ്ണുക്കര (10), നെടുവരംകോട് (13. പുറക്കാട്: സ്ത്രീ സംവരണം -പായല്‍കുളങ്ങര (01), കരൂര്‍ (04), തൈച്ചിറ (06), നാലുചിറ (07), തോട്ടപ്പള്ളി (08), തോട്ടപ്പള്ളി വെസ്​റ്റ്​ (09), ഹാര്‍ബര്‍ (10), സ്പില്‍വേ കിഴക്ക് (11), പുന്തല (14). പട്ടികജാതി സംവരണം -കരൂര്‍ കിഴക്ക് (03). പുന്നപ്ര സൗത്ത്്: സ്ത്രീ സംവരണം -സമരഭൂമി വാര്‍ഡ് (01), അറവുകാട് (03), കരിമ്പാവളവ് വാര്‍ഡ് (05), കറുത്താമഠം വാര്‍ഡ് (06), വെട്ടിക്കരി (07), പവര്‍ഹൗസ് വാര്‍ഡ് (10), ഫിഷ് ലാന്‍ഡ് സെ​ൻറര്‍ വാര്‍ഡ് (14), ആഞ്ഞിലിപ്പറമ്പ് വാര്‍ഡ് (15), സി.വൈ.എം.എ വാര്‍ഡ് (17). പട്ടികജാതി സംവരണം -ഈരേതോട് വാര്‍ഡ് (04). അമ്പലപ്പുഴ നോര്‍ത്ത്: സ്ത്രീ സംവരണം -വണ്ടാനം തീരംദേശം (01), കുറവന്‍തോട് കിഴക്ക് (03), വണ്ടാനം കിഴക്ക് (04), പഞ്ചായത്ത് ഓഫിസ് (06), കഞ്ഞിപ്പാടം വടക്ക് (08), കാക്കാഴം പടിഞ്ഞാറ് (13), ബീച്ച് വാര്‍ഡ് (14), വളഞ്ഞവഴി പടിഞ്ഞാറ് (15), എം.സി.എച്ച് (17). പട്ടികജാതി സംവരണം -ടി.ഡി.എം.സി (02). അമ്പലപ്പുഴ സൗത്ത്: സ്ത്രീ സംവരണം -ശക്തീശ്വരി (05), കരുമാടി പടിഞ്ഞാറ് (06), കരുമാടി (07), ആമയിട പടിഞ്ഞാറ് (09), അമ്പലപ്പുഴ (10), കോമന വടക്ക് (11), പഞ്ചായത്ത് ഓഫിസ് (13), കോമന തെക്ക് (14). പട്ടികജാതി സംവരണം -കോമന പടിഞ്ഞാറ് (15). മാരാരിക്കുളം വടക്ക്: സ്ത്രീ സംവരണം -പാണകുന്നം (06), തിരുവിഴ (07), വരകാടി (08), തോപ്പുവെളി (09), മാരാരിക്കുളം (11), കസ്തൂര്‍ബ (13), പള്ളിവാര്‍ഡ് (14), ചെറുവള്ളിശ്ശേരി (16), ചെത്തി (17). പട്ടികജാതി സംവരണം -പൊക്ലാശ്ശേരി (04). വെൺമണി: സ്ത്രീ സംവരണം -കോടുകളഞ്ഞി കരോട് (02), പാറച്ചന്ത (03), ചാങ്ങമല (04), പുന്തല തെക്ക് (09), വെൺമണിയേറം (10), വരമ്പൂര് (14). പട്ടികജാതി സംവരണം -പടിഞ്ഞാറ്റംമുറി (13). പട്ടികജാതി സ്ത്രീ സംവരണം -ഇല്ലത്ത്​ മേപ്പുറം (05), പുന്തലത്താഴം (06). ചുനക്കര: സ്ത്രീ സംവരണം -അമ്പല വാർഡ് (02), ആശുപത്രി വാർഡ് (06), ചാരുംമൂട് (07), കോമല്ലൂർ പടിഞ്ഞാറ് (11), കോമല്ലൂർ കിഴക്ക് (12), തെരുവിൽമുക്ക് (13), ചുനക്കര നടുവിൽ പടിഞ്ഞാറ് (14). പട്ടികജാതി സംവരണം -ചുനക്കര നടുവിൽ കിഴക്ക് (04). പട്ടികജാതി സ്ത്രീ സംവരണം -ചുനക്കര കിഴക്ക് (03). പാണ്ടനാട്: സ്ത്രീ സംവരണം -മാടവന (03), പ്രയാർ (04), മിത്രമഠം (08), കീഴ്​വന്മഴി ഈസ്​റ്റ്​ (09), പാണ്ടനാട് ഈസ്​റ്റ്​ (11), ഇല്ലിമല (13). പട്ടികജാതി സംവരണം -പ്രമട്ടക്കര (01). പട്ടികജാതി സ്ത്രീ സംവരണം -വന്മഴി ഈസ്​റ്റ്​ (06). മുളക്കുഴ: സ്ത്രീ സംവരണം -നികരുംപുറം (01), പള്ളിപ്പടി (04), കുടയ്ക്കാമരം (06), മണ്ണാറക്കോട് (07), കാരയ്ക്കാട് (08), അരീക്കര (14), പെരിങ്ങാല (16). പട്ടികജാതി സംവരണം -പട്ടങ്ങാട് (05), പിരളശ്ശേരി (18). പട്ടികജാതി സ്ത്രീ സംവരണം -പള്ളിക്കൽ (02), മുളക്കുഴ (03). തിരുവൻവണ്ടൂർ: സ്ത്രീ സംവരണം -ഇരമല്ലിക്കര (01), തിരുവൻവണ്ടൂർ (02), തിരുവൻവണ്ടൂർ ഈസ്​റ്റ്​ (04), മഴുക്കീർമേൽ (08), കല്ലിശ്ശേരി (09), കോലടത്തുശ്ശേരി (12), വനവാതുക്കര (13). പട്ടികജാതി സംവരണം -നന്നാട് (03). നൂറനാട്: സ്ത്രീ സംവരണം -പഴഞ്ഞിക്കോണം (05), തത്തംമുന്ന (09), പുതുപ്പള്ളികുന്നം തെക്ക് (10), ഇടക്കുന്നം (12), പുലിമേൽ തെക്ക് (15), പുലിമേൽ വടക്ക് (16), ഇടപ്പോൺ പടിഞ്ഞാറ് (17). പട്ടികജാതി സംവരണം -പടനിലം ടൗൺ (14). പട്ടികജാതി സ്ത്രീ സംവരണം -കിടങ്ങയം (06), പുതുപ്പള്ളികുന്നം വടക്ക് (11). പാലമേല്‍: സ്ത്രീ സംവരണം -പി.എച്ച്.സി (02), കഞ്ചുകോട് (08), ആദിക്കാട്ടുകുളങ്ങര വടക്ക് (09), ആദിക്കാട്ടുകുളങ്ങര തെക്ക് (11), മാമൂട് (12), പയ്യനല്ലൂര്‍ (13), മുകളുവിള (15), പണയില്‍ (16). പട്ടികജാതി സംവരണം -പുലിക്കുന്ന് (07). പട്ടികജാതി സ്ത്രീ സംവരണം -പള്ളിക്കല്‍ (14) , ഫാക്ടറി (17). വള്ളികുന്നം: സ്ത്രീ സംവരണം -ചൂനാട് (01), പുത്തന്‍ചന്ത (04), മലമേല്‍ചന്ത (07), കടുവിനാല്‍ (08), താളീരാടി (10), കാമ്പിശ്ശേരി (12), തെക്കേമുറി (13), കന്നിമേല്‍ (14). പട്ടികജാതി സ്ത്രീ സംവരണം -ഇലിപ്പക്കുളം (02). പട്ടികജാതി സംവരണം -വാളാച്ചാല്‍ (15). മാവേലിക്കര താമരക്കുളം: സ്ത്രീ സംവരണം -ചാരുംമൂട് (04), പേരൂര്‍ കാരാണ്മ (05), കൊട്ടയ്ക്കാട്ടുശ്ശേരി (06), കിഴക്കേമുറി (10), തെക്കേമുറി (11), താമരക്കുളം ടൗണ്‍ (13), ചത്തിയറ തെക്ക് (14). പട്ടികജാതി സ്ത്രീ സംവരണം -ഗുരുനാഥന്‍കുളങ്ങര (08), ഇരപ്പന്‍പാറ (12). പട്ടികജാതി സംവരണം -ചെറ്റാരിക്കല്‍ (17). ഭരണിക്കാവ്: സ്ത്രീ സംവരണം -പള്ളിക്കല്‍ വടക്ക് (02), ഭരണിക്കാവ് പടിഞ്ഞാറ് (04), ഭരണിക്കാവ് കിഴക്ക് (06), കറ്റാനം (10), കറ്റാനം തെക്ക് (11), ഇലിപ്പക്കുളം തെക്ക് (13), ഇലിപ്പക്കുളം പടിഞ്ഞാറ് (14), മങ്കുഴി സെന്‍ട്രല്‍ (17), കട്ടച്ചിറ (19). പട്ടികജാതി സ്ത്രീ സംവരണം -പള്ളിക്കല്‍ നടുവിലേമുറി (01), ഭരണിക്കാവ് വടക്ക് (05). പട്ടികജാതി സംവരണം -കോയിക്കല്‍ (20).
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story