Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 Sep 2020 11:58 PM GMT Updated On
date_range 27 Sep 2020 11:58 PM GMTഹോംക്വാറൻറീൻ ലംഘനം: മൂന്നുപേർക്കെതിരെ നടപടി
text_fieldsbookmark_border
ആലപ്പുഴ: ജില്ലയിൽ ലോക്ഡൗൺ ലംഘനവുമായി ബന്ധപ്പെട്ട് 36 കേസുകൾ രജിസ്റ്റർ ചെയ്തു. 19 പേരെ അറസ്റ്റ് ചെയ്തു. മാസ്ക് ധരിക്കാത്തതിന് 250 പേർക്കെതിരെയും സമൂഹ അകലം പലിക്കാത്തതിന് 1334 പേർക്കെതിരെയും കണ്ടെയ്ൻമൻെറ് സോൺ ലംഘനം നടത്തിയ മൂന്നുപേർക്കെതിരെയും ഹോം ക്വാറൻറീൻ ലംഘിച്ചതിന് മൂന്നുപേർക്കെതിരെയും കോവിഡ് പ്രോട്ടോകോൾ ലംഘിച്ചതിന് നടപടി സ്വീകരിച്ചു. കെണ്ടയ്ൻമൻെറ് സോണുകളിൽ പൊലീസ് നിരീക്ഷണം കർശനമാക്കിയതായി ജില്ല പൊലീസ് മേധാവി പി.എസ്. സാബു അറിയിച്ചു. മാന്നാർ പഞ്ചായത്തിൽ 56 കോവിഡ് പോസിറ്റിവ് മാന്നാർ: കണ്ടെയ്ൻമൻെറ് സോണുകളിൽനിന്ന് പൂർണമായി മോചിതമായ മാന്നാർ ഗ്രാമപഞ്ചായത്തിലാകെ 68 കോവിഡ് പോസിറ്റിവ് കേസുകൾ. മാന്നാർ-കുരട്ടിശ്ശേരി വില്ലേജുകളിലായുള്ള 18 വാർഡുകളിൽ നിലവിൽ എട്ട്, 10, 14, 15, 16, 18 എന്നിവിടങ്ങളിൽ മാത്രമാണ് രോഗബാധിതരില്ലാത്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story