Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightസൗജന്യ ആൻറിജന്‍...

സൗജന്യ ആൻറിജന്‍ ടെസ്​റ്റ് ഇന്ന്​

text_fields
bookmark_border
ശാസ്താംപുറം ചന്തയില്‍ ചെങ്ങന്നൂര്‍: കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജില്ല ആശുപത്രിയുടെ സഹകരണത്തോടെ വ്യാഴാഴ്​ച ശാസ്താംപുറം ചന്തയില്‍ 150 പേര്‍ക്കുള്ള സൗജന്യ ആൻറിജന്‍ ടെസ്​റ്റ് നടത്തുമെന്ന് നഗരസഭ ചെയര്‍മാന്‍ കെ. ഷിബുരാജന്‍ അറിയിച്ചു. രാവിലെ 11 മുതല്‍ ഉച്ചക്ക്​ ഒന്നുവരെയാണ് പരിശോധന.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story