Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightകണ്ടെയ്ൻമെൻറ്​

കണ്ടെയ്ൻമെൻറ്​ സോണാക്കി

text_fields
bookmark_border
കണ്ടെയ്ൻമൻെറ്​ സോണാക്കി ആലപ്പുഴ: കണ്ടലൂർ പഞ്ചായത്ത് 11ാം വാർഡിലെ കളരിക്കൽ-മണിവേലിക്കടവ് റോഡിനു പടിഞ്ഞാറ് വശം, എഫ്.എസ്.സി.ബി 1410​ൻെറ പഴയ കെട്ടിടം മുതൽ തെക്കോട്ടുവിളയശ്ശേരിൽ റോഡിനു വടക്കുവശം വരെയുള്ള ഏകദേശം 200 വീടുകൾ അടങ്ങിയ പ്രദേശം, പാണാവള്ളി പഞ്ചായത്ത് വാർഡ് ആറ്​, പുളിങ്കുന്ന് വാർഡ് 11ൽ സർക്കിൾ ഓഫിസ് മുതൽ മാങ്ങയിൽ പാലം വഴി തൈത്തറ പാലം വഴി പൊട്ടുമുപ്പത് പാലം വഴി സർക്കിൾ ഓഫിസ് പാലം വരെ, ചേന്നംപള്ളിപ്പുറം നാലാം വാർഡിൽ കൃഷി ഭവൻ കിഴക്ക് വശം കോപ്പയിൽ-അമ്പലം കന്നേപറമ്പ് കോളനി പ്രദേശം, രണ്ടാം വാർഡിൽ കളത്തിൽ അമ്പലം മുതൽ പടിഞ്ഞാറ് കളത്തിൽ കലുങ്കുവരെ, പള്ളിപ്പുറത്തിനാട് കോളനി വടക്ക് ആറാട്ടുകുളം മുതൽ കടമ്പനാകുളങ്ങര അമ്പലം വരെയുള്ള പ്രദേശം, ആറാം വാർഡിൽ അക്കരാളത്തിൽ വരെയുള്ള പ്രദേശം, പുലിയൂർ നാലാം വാർഡ് ആശ്രമം ഭാഗം, ചേർത്തല മുനിസിപ്പാലിറ്റി വാർഡ് നാല്​, മാവേലിക്കര മുനിസിപ്പാലിറ്റി ഒമ്പതാം വാർഡിൽ റീത്ത് പള്ളിക്ക് വടക്കു ഭാഗം മുതൽ മഞ്ചാടി ലെവൽ ക്രോസ്​ പ്രദേശം, കൃഷ്ണപുരം പഞ്ചായത്തിലെ വാർഡ് 17 തുടങ്ങിയവ കണ്ടെയ്ൻമൻെറ്​ സോണായി പ്രഖ്യാപിച്ചു. അമ്പലപ്പുഴ സൗത്ത് പഞ്ചായത്ത് വാർഡ് 14, മാരാരിക്കുളം സൗത്ത് പഞ്ചായത്ത് വാർഡ് 21,11, നീലംപേരൂർ പഞ്ചായത്ത് വാർഡ് ഒമ്പത്​, പുറക്കാട് പഞ്ചായത്ത് വാർഡ് നാല്​ തുടങ്ങിയ പ്രദേശങ്ങൾ കണ്ടെയ്ൻമൻെറ്​ സോണിൽനിന്ന്​ ഒഴിവാക്കി.
Show Full Article
TAGS:
Next Story