Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightഅരൂർ മത്സ്യമാർക്കറ്റ്...

അരൂർ മത്സ്യമാർക്കറ്റ് പുതിയ കെട്ടിടത്തിൽ

text_fields
bookmark_border
അരൂർ: പ്രവർത്തനം തുടങ്ങി. വർഷങ്ങളായി താൽക്കാലിക കെട്ടിടങ്ങളിലാണ്​ പ്രവർത്തിച്ചിരുന്നത്. പുതിയ കെട്ടിടം നിർമിച്ചിട്ട് മാസങ്ങളായെങ്കിലും മാലിന്യസംസ്കരണ സംവിധാനങ്ങൾ ഒരുങ്ങാത്തതിനാൽ പ്രവർത്തനം തുടങ്ങിയിരുന്നില്ല. ആലപ്പുഴ ജില്ലയിൽ കൂടുതൽ മത്സ്യവിപണനം നടക്കുന്ന മാർക്കറ്റുകളിലൊന്നാണിത്​. മൂന്ന് സഹകരണസംഘമാണ് മാർക്കറ്റിലെ ഇടപാടുകൾക്ക് നേതൃത്വം നൽകുന്നത്. നല്ല സീസണിൽ പ്രതിദിനം 50 ലക്ഷം രൂപയുടെ കച്ചവടമാണ് ഇവിടെ നടക്കുന്നത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story