Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightസ്കോളർഷിപ്പിന് അപേക്ഷ...

സ്കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു

text_fields
bookmark_border
ചേർത്തല: വെട്ടക്കൽ കാർഷിക സഹകരണ ബാങ്കി​ൻെറയും പട്ടണക്കാട് സർവിസ് ക്ലബി​ൻെറയും ആഭിമുഖ്യത്തിൽ എസ്.എസ്.എൽ.സി, പ്ലസ്​ ടു പരീക്ഷകളിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ്​ നേടിയ വിദ്യാർഥികൾക്ക് സ്​കോളർഷിപ് നൽകുന്നു. പട്ടണക്കാട്, കടക്കരപ്പള്ളി പഞ്ചായത്തുകളിൽ താമസിക്കുന്നവർക്ക്​ അപേക്ഷിക്കാം. 25നകം സർട്ടിഫിക്കറ്റുകളുടെ പകർപ്പ്, പാസ്പോർട്ട് സൈസ് ഫോട്ടോ സഹിതം വെട്ടക്കൽ കാർഷിക സഹകരണ ബാങ്കിൽ അപേക്ഷ നൽകണം. ​േഫാൺ: 9446118414, 9446470329. ഗവ. വനിത ഐ.ടി.ഐ പ്രവേശനം ചെങ്ങന്നൂർ: ചെങ്ങന്നൂർ ഗവ. വനിത ഐ.ടി.ഐയിൽ 2020-21 അധ്യയന വർഷത്തിലെ പ്രവേശനത്തിന് ഒരു വർഷ ട്രേഡുകളായ കമ്പ്യൂട്ടർ ഹാർഡ്‌വെയർ ആൻഡ്​ നെറ്റ്‌വർക്ക് മെയിൻറനൻസ്, കമ്പ്യൂട്ടർ ഓപറേറ്റർ ആൻഡ്​ പ്രോഗ്രാമിങ് അസിസ്​റ്റൻറ്​, സ്‌റ്റെനോഗ്രാഫർ ആൻഡ്​ സെക്രട്ടറിയൽ അസിസ്​റ്റൻറ്​ (ഇംഗ്ലീഷ്), ഡ്രസ്​ മേക്കിങ്, രണ്ട് വർഷ ട്രേഡുകളായ ഡ്രാഫ്റ്റ്സ്​മാൻ സിവിൽ, ഇലക്ട്രോണിക്സ് മെക്കാനിക്, സർവേയർ ട്രേഡുകളിലേക്ക്​ അപേക്ഷ ക്ഷണിച്ചു. www.itiadmissions.gov.in എന്ന വെബ്സൈറ്റ് മുഖേന 24വരെ അപേക്ഷിക്കാം. ഫോൺ: 0479-2457496, 9496463390.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story