Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightഎന്‍. രാജേഷി​െൻറ...

എന്‍. രാജേഷി​െൻറ നിര്യാണത്തിൽ അനുശോചിച്ചു

text_fields
bookmark_border
എന്‍. രാജേഷി​ൻെറ നിര്യാണത്തിൽ അനുശോചിച്ചു ആലപ്പുഴ: മാധ്യമം ന്യൂസ് എഡിറ്റർ എന്‍. രാജേഷി​ൻെറ അകാലവേര്‍പാടിൽ ബി.ഡി.ജെ.എസ് അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളി അനുശോചനം രേഖപ്പെടുത്തി. പത്രപ്രവര്‍ത്തക യൂനിയന്‍ സംസ്ഥാന സമിതി അംഗം കൂടിയായ രാജേഷി​ൻെറ പ്രവർത്തനം നിസ്തുലമായിരുന്നുവെന്നും തുഷാർ അനുസ്​മരിച്ചു. രാജേഷി​ൻെറ ആകസ്മിക നിര്യാണത്തിൽ സീനിയർ ജേണലിസ്​റ്റ്​സ് യൂനിയൻ ജില്ല കമ്മിറ്റി അനുശോചിച്ചു. ജില്ല പ്രസിഡൻറ്​ കളർകോട് ഹരികുമാർ അധ്യക്ഷത വഹിച്ചു. സെക്രട്ടറി എ. ഷൗക്കത്ത്, സംസ്ഥാന വൈസ്​ പ്രസിഡൻറ് ജെ.ആർ. പറത്തറ, പി. ജയനാഥ്, കെ. ജയപ്രകാശ്, എസ്.ഡി. വേണുകുമാർ, ടി.കെ. രാജഗോപാൽ എന്നിവർ യോഗത്തിൽ പങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story