Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightതാമരക്കുളത്ത് കോവിഡ്...

താമരക്കുളത്ത് കോവിഡ് സെൻറർ പ്രവർത്തനസജ്ജം

text_fields
bookmark_border
താമരക്കുളത്ത് കോവിഡ് സൻെറർ പ്രവർത്തനസജ്ജം ചാരുംമൂട്: താമരക്കുളം ഗ്രാമപഞ്ചായത്ത് കോവിഡ് ഫസ്​റ്റ് ലൈൻ ട്രീറ്റ്മൻെറ് സൻെറർ പ്രവർത്തനസജ്ജമായി. തമ്പുരാൻ ഓഡിറ്റോറിയത്തിൽ നൂറ് കിടക്കകളും അനുബന്ധ സൗകര്യങ്ങളുമാണ് സജ്ജമായത്. ആർ. രാജേഷ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ് വി. ഗീത അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡൻറ് എ.എ. സലീം, ബ്ലോക്ക് പഞ്ചായത്ത് അംഗം എം.കെ. വിമലൻ, ശാന്ത ശശാങ്കൻ, എൻ. അജയൻ പിള്ള, വി. രാജു, മെഡിക്കൽ ഓഫിസർ ഡോ. എൽവിൻ ജോസ്, സെക്രട്ടറി ജെ. ബീനാമോൾ തുടങ്ങിയവർ പങ്കെടുത്തു. apl COVID TREATMENT CENTRE താമരക്കുളം തമ്പുരാൻ ഓഡിറ്റോറിയത്തിൽ പ്രവർത്തനസജ്ജമായ ഗ്രാമപഞ്ചായത്ത് കോവിഡ് ഫസ്​റ്റ് ലൈൻ ട്രീറ്റ്മൻെറ് സൻെറർ ആർ. രാജേഷ് എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story