Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightകൂരിരുട്ടിൽ...

കൂരിരുട്ടിൽ ചെല്ലാനം-എഴുപുന്ന റോഡ്; സന്ധ്യമുതൽ യാത്ര അസാധ്യം

text_fields
bookmark_border
അരൂർ: ആലപ്പുഴ, എറണാകുളം ജില്ലകളെ ബന്ധിപ്പിക്കുന്ന ചെല്ലാനം-എഴുപുന്ന റോഡിലൂടെ സന്ധ്യയായാൽ പിന്നെ യാത്ര അസാധ്യം. ഇരുളുംനേരമുള്ള ദൃശ്യം പ്രകൃതിഭംഗി നിറഞ്ഞതാണ്​. ഇര​​​ുവശവുമുള്ള പാടശേഖരങ്ങളുടെ ഭംഗി ആസ്വദിക്കാൻ പഞ്ചായത്ത്​ അധികൃതർ പാർക്ക്​ തയാറാക്കിയിട്ടുണ്ട്​. വഴിവിളക്കുകൾ തെളിയാതായിട്ട് മാസങ്ങളായി. നിലവിലുണ്ടായിരുന്ന വിളക്കുകളിലെ വെളിച്ചംതന്നെ അപര്യാപ്​തമായിരുന്നു. ഇപ്പോൾ അതും ഇല്ലാതെയായി. രാത്രികളിൽ ജീവൻ കൈയിൽപിടിച്ച്​ മാത്രമെ യാത്ര ചെയ്യാനാകൂ. ഇത്​ മുതലാക്കി ഇരുട്ടി​ൻെറ മറവിൽ സാമൂഹികവിരുദ്ധർ അഴിഞ്ഞാടുകയാണ്.​ ദേശീയപാത നിലവാരത്തിൽ മാസങ്ങൾക്കുമുമ്പ്​ പുനർനിർമിച്ചതോടെ നൂറുക്കണക്കിന്​ വാഹനങ്ങളാണ് ദിവസവും ഇതുവഴി സഞ്ചരിക്കുന്നത്. ഇഴജന്ത​ുക്കൾ കാരണം കാൽനടക്കാർക്കും​ സഞ്ചരിക്കാൻ കഴിയില്ല. ഇരുപഞ്ചായത്തും പരിഹാര നടപടി സ്വീകരിക്കണമെന്നാണ്​ നാട്ടുകാരുടെ ആവശ്യം. ap67 പടം ചെല്ലാനം-എഴുപുന്ന റോഡിലെ രാത്രി ദൃശ്യം
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story