Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightചരക്കുസേവന നികുതി...

ചരക്കുസേവന നികുതി ഓഫിസ​്​ ജീവനക്കാരിക്ക്​ കോവിഡ്

text_fields
bookmark_border
ചെങ്ങന്നൂർ: ആൽത്തറ കവലക്ക്​ സമീപം ബി.എസ്.എൻ.എൽ ഓഫിസ് കെട്ടിടത്തിനു​ മുകളിൽ വാടകക്ക് പ്രവർത്തിക്കുന്ന ചരക്കുസേവന നികുതി ഓഫിസിലെ താൽക്കാലിക ജീവനക്കാരിക്ക്​ കോവിഡ് സ്ഥിരീകരിച്ചു. മുളക്കുഴ സെഞ്ചുറി ആശുപത്രിയിലേക്ക്​ മാറ്റി. ഓഫിസ് അടച്ചു. രണ്ട് വനിത ജീവനക്കാരാണ്​ ഇവിടെയുള്ളത്. ഇതി​ൻെറ താഴത്തെ നിലയിലാണ് ബി.എസ്.എൻ.എൽ ഓഫിസ്. ഇവിടെ ഔട്ട് ഡോർ ജീവനക്കാരടക്കം 25ഓളം പേരാണ് ജോലി ചെയ്യുന്നത്. ഡോക്ടറുടെ ഭർത്താവിന്​ കോവിഡ് ചെങ്ങന്നൂർ: ജില്ല ആശുപത്രിയി​െല ഡോക്ടറുടെ ഭർത്താവ്​ മാലക്കരയിലെ സ്വകാര്യ ആശുപത്രിയിലെ ഡോക്ടർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇരുവരും രണ്ടുകുട്ടികളും വീട്ടിൽ കഴിയുകയാണ്. വനിത ഡോക്ടർക്ക് ചെങ്ങന്നൂർ നഗരസഭയുടെ ക്രിസ്ത്യൻ കോളജിലെ കോവിഡ്​ ഫസ്​റ്റ്​ ​െലെൻ ട്രീറ്റ്മൻെറ്​ സൻെററിലായിരുന്നു ഡ്യൂട്ടി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story