Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightകെ.ജി.ഒ.എ ഓണസംഗമം

കെ.ജി.ഒ.എ ഓണസംഗമം

text_fields
bookmark_border
ആലപ്പുഴ: കേരള ഗസറ്റഡ് അസോസിയേഷൻ ജില്ല കമ്മിറ്റി നേതൃത്വത്തിൽ വെർച്വൽ പ്ലാറ്റ്​ഫോമിൽ ഓണസംഗമം യു. പ്രതിഭ എം.എൽ.എ ഉദ്​ഘാടനം ചെയ്തു. ജില്ല പ്രസിഡൻറ്​ ആർ. സോമരാജൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്ര​േട്ടറിയറ്റ് അംഗം ഡോ. ബി.എൻ. ഷാജി, എം.എൻ. ശരത്ചന്ദ്രലാൽ, സി.കെ. ഷിബു, എ.ആർ. സുന്ദർലാൽ, ഡോ. സിജി സോമരാജൻ, എൽ. സുസ്മിത എന്നിവർ സംസാരിച്ചു. ജില്ല സെക്രട്ടറി ആർ. രാജീവ് സ്വാഗതവും ജോ. സെക്രട്ടറി പി.ബി. കൃഷ്ണകുമാർ നന്ദിയും പറഞ്ഞു.
Show Full Article
TAGS:
Next Story