Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightകണ്ടെയ്ൻമെൻറ്​ സോൺ

കണ്ടെയ്ൻമെൻറ്​ സോൺ

text_fields
bookmark_border
കണ്ടെയ്ൻമൻെറ്​ സോൺ ആലപ്പുഴ: താമരക്കുളം പഞ്ചായത്ത് വാർഡ് ഒമ്പത്​, 12, 13 (മണ്ണുറുത്തു കോളനി ), കാവാലം പഞ്ചായത്ത് വാർഡ് ഒന്ന്​, അഞ്ച്​, ആലപ്പുഴ നഗരസഭ വാർഡ് 35 ലജ്‌നത്ത് (പി.എ.സി ഓഫിസിനു വടക്കുവശം പടിഞ്ഞാറോട്ടുള്ള റോഡിന് ഇരുവശവും), പാണാവള്ളി പഞ്ചായത്ത് വാർഡ് ഒമ്പത്​, ആറാട്ടുപുഴ വാർഡ് രണ്ട്​, മൂന്ന്​ തുടങ്ങിയ പ്രദേശങ്ങൾ കണ്ടെയ്ൻമൻെറ്​ സോണായി പ്രഖ്യാപിച്ചു. പാണാവള്ളി പഞ്ചായത്തിലെ വാർഡ് 18 കണ്ടെയ്ൻമൻെറ്​ സോണിൽനിന്ന്​ ഒഴിവാക്കി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story