Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightകണ്ടെയ്ൻമെൻറ്​ സോണായി...

കണ്ടെയ്ൻമെൻറ്​ സോണായി പ്രഖ്യാപിച്ചു

text_fields
bookmark_border
കണ്ടെയ്ൻമൻെറ്​ സോണായി പ്രഖ്യാപിച്ചു ആലപ്പുഴ: ചെന്നിത്തല വാർഡ് ഒന്ന്​, കോളശ്ശേരിപ്പടി മുതൽ വള്ളാംകടവ് വരെയും കുരിശുംമൂട് മുതൽ വള്ളാംകടവ് വരെയും വാർഡ്‌ 13 കമ്യൂണിറ്റി ഹാൾ മുതൽ വെട്ടത്തുവിളവരെയും പുലിത്തിട്ട കലുങ്ക് മുതൽ കാളിയത്ത് ജങ്​ഷൻവരെയും ആര്യാട് വാർഡ്‌ മൂന്ന്​, ആലപ്പുഴ മുനിസിപ്പാലിറ്റി കാഞ്ഞിരംചിറ (വാർഡ്‌ 50) ആശാൻകവല മുതൽ മാളികമുക്ക് പടിഞ്ഞാറെ ബീച്ച് വരെയും പുന്നപ്ര തെക്ക് വാർഡ്‌ ആറ്​, ഒമ്പത്​ എന്നീ പ്രദേശങ്ങൾ കണ്ടെയ്ൻമൻെറ്​ സോണായി പ്രഖ്യാപിച്ചു. കണ്ടെയ്ൻമൻെറ്​ സോണിൽനിന്ന്​ ഒഴിവാക്കി നെടുമുടി ഗ്രാമപഞ്ചായത്ത്‌ വാർഡ്‌ രണ്ട്​, ആലപ്പുഴ മുനിസിപ്പാലിറ്റി എം. ഒ വാർഡ്‌ 25, വഴിച്ചേരി സൻെറ്​ ജോസഫ് സ്ട്രീറ്റ് (വാർഡ്‌ 24), കായംകുളം മുനിസിപ്പാലിറ്റി വാർഡ് 36, ആര്യാട് പഞ്ചായത്ത്‌ വാർഡ്‌ 10, പുന്നപ്ര തെക്ക് പഞ്ചായത്ത് വാർഡ്‌ 12, പുന്നപ്ര വടക്ക് വാർഡ്‌ 11 തുടങ്ങിയ പ്രദേശങ്ങൾ കണ്ടെയ്ൻമൻെറ്​ സോണിൽനിന്ന്​ ഒഴിവാക്കി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story