Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 Aug 2020 11:58 PM GMT Updated On
date_range 28 Aug 2020 11:58 PM GMTകലക്ടർ അന്ധകാരനഴി സന്ദർശിച്ചു
text_fieldsbookmark_border
ആലപ്പുഴ: തീരദേശ മേഖലകളായ അന്ധകാരനഴി, അർത്തുങ്കൽ ഹാർബർ, ചെത്തി (കാറ്റാടി) എന്നിവിടങ്ങൾ കലക്ടർ എ. അലക്സാണ്ടർ സന്ദർശിച്ചു. കോവിഡിൻെറ പശ്ചാത്തലത്തിൽ ചെത്തി, അന്ധകാരനഴി എന്നിവിടങ്ങളിൽ മത്സ്യബന്ധന യാനങ്ങൾ അടുപ്പിക്കാനുള്ള സൗകര്യം നൽകിയിരുന്നു.ഇവിടത്തെ സൗകര്യങ്ങളും നിയന്ത്രണങ്ങളും വിലയിരുത്താനും അർത്തുങ്കൽ ഹാർബറിൽ ഫിഷ് ലാൻഡിങ് സൻെററിനുള്ള സാധ്യത പരിശോധിക്കാനുമാണ് സന്ദർശനം നടത്തിയത്. മത്സ്യബന്ധന വള്ളങ്ങൾ കരയിൽ അടുപ്പിക്കുന്നതുമായി ബന്ധപ്പെട്ട് കാലങ്ങളായി മത്സ്യത്തൊഴിലാളികൾ നേരിടുന്ന ബുദ്ധിമുട്ടുകളും കലക്ടർ വിലയിരുത്തി. അന്ധകാരനഴി തെക്ക് പുലിമുട്ട് ഇടണമെന്നുള്ള ആവശ്യം മത്സ്യത്തൊഴിലാളികൾ ഉന്നയിച്ചു. ചേർത്തല തഹസിൽദാർ ഉഷ, മത്സ്യത്തൊഴിലാളി പ്രതിനിധികൾ തുടങ്ങിയവരും കലക്ടർക്കൊപ്പം ഒപ്പമുണ്ടായിരുന്നു. apl collector 1 chethi PRD PHOTO APL collector 2 chethi PRD PHOTO ഫിഷ് ലാൻഡിങ് സൻെറർ സൗകര്യങ്ങൾ വിലയിരുത്താൻ കലക്ടർ എ. അലക്സാണ്ടർ കാറ്റാടി കടപ്പുറം സന്ദർശിക്കുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story