Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightകരിഞ്ചന്ത,...

കരിഞ്ചന്ത, പൂഴ്ത്തിവെപ്പ്​: ജില്ലതല സ്‌ക്വാഡ് രൂപവത്​കരിച്ചു

text_fields
bookmark_border
-B ആ-Bലപ്പുഴ: ഓണക്കാലത്ത് പൊതുവിപണിയിലെ അവശ്യസാധനങ്ങളുടെ കരിഞ്ചന്ത, പൂഴ്ത്തിവെപ്പ്​ എന്നിവയും റേഷൻ സാധനങ്ങളുടെ മറിച്ചുവിൽപനയും തടയാൻ റേഷൻ ചില്ലറ വ്യാപാര ഡിപ്പോകളിലും പൊതുവിപണിയിലെ വ്യാപാര കേന്ദ്രങ്ങളിലും പരിശോധനക്ക്​ ജില്ലതലത്തിൽ സ്‌ക്വാഡ് രൂപവത്​കരിച്ചു. പാചകവാതക സിലിണ്ടറുകളുടെ ദുരുപയോഗം തടയുന്നതിനും സ്ക്വാഡ് പ്രവര്‍ത്തിക്കും. അമിതവില, സാധനങ്ങളുടെ ദൗർലഭ്യം, നിയമവിരുദ്ധ പ്രവണതകൾ എന്നിവ സംബന്ധിച്ച പരാതികൾ ഉണ്ടെങ്കിൽ താഴെപ്പറയുന്ന നമ്പറുകളിൽ ബന്ധപ്പെടാം. താലൂക്ക് സപ്ലൈ ഓഫിസർ ചേർത്തല -9188527357, അമ്പലപ്പുഴ -9188527356, കുട്ടനാട് -9188527355, കാർത്തികപ്പള്ളി -9188527352, മാവേലിക്കര -9188527353, ചെങ്ങന്നൂർ -9188527354.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story