Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightമെഡിക്കൽ കോളജിലെ...

മെഡിക്കൽ കോളജിലെ സെക്യൂരിറ്റി ജീവനക്കാരന് കോവിഡ്

text_fields
bookmark_border
അമ്പലപ്പുഴ: ആലപ്പുഴ മെഡിക്കൽ കോളജ്​ ആശുപത്രിയിലെ സെക്യൂരിറ്റി ജീവനക്കാരന് കോവിഡ്. മറ്റ് നാല് സെക്യൂരിറ്റിക്കാരടക്കം നിരവധി പേർ നിരീക്ഷണത്തിൽ പോകാൻ നിർദേശം. കണ്ടെയ്ൻമൻെറ് സോണായ വാടക്കൽ പ്രദേശവാസിയായ ഇദ്ദേഹ​െത്ത വെള്ളിയാഴ്ച കോവിഡ് പരിശോധനക്ക് വിധേയമാക്കിയിരുന്നു. എന്നാൽ ഈ വിവരമറിയിക്കാതെ തുടർച്ചയായ ദിവസങ്ങളിൽ ഡ്യൂട്ടിക്കെത്തിയിരുന്നു. ബുധനാഴ്‌ച വൈകീട്ടാണ്​ ഫലം പുറത്തുവന്നത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story