Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightശിലാഫലകം മറിഞ്ഞുവീണ്​...

ശിലാഫലകം മറിഞ്ഞുവീണ്​ അഞ്ചുവയസ്സുകാരന്​ പരിക്ക്​

text_fields
bookmark_border
ചെങ്ങന്നൂർ: ചാരിവെച്ച . മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ്​ പദ്ധതിയിൽപെടുത്തി പാണ്ടനാട് ഗ്രാമപഞ്ചായത്ത്​ ഏഴാം വാർഡിൽ നിർമിക്കുന്ന തുണ്ടത്തിൽപടി-പള്ളിയോട കടവ് കോൺക്രീറ്റ് റോഡിൽ സ്ഥാപിക്കാൻ വീടി​ൻെറ മതിലിൽ ചാരിവെച്ചിരുന്ന ശിലാഫലകം മറിഞ്ഞുവീണ് കുട്ടിയു​െട ഇടതുകാലും തുടയെല്ലും ഒടിഞ്ഞു. ആറാട്ടുപുഴ കറ്റുവെട്ടിക്കൽ വീട്ടിൽ വിഷ്ണു-ശാലിനി ദമ്പതികളുടെ മകൻ ഗൗതമിനാണ് പരിക്കേറ്റത്. ബുധനാഴ്ച ഉച്ചക്ക് 12ഓടെയാണ് സംഭവം. അമ്മയുടെ കുടുംബമായ പാണ്ടനാട് മാമ്മൂട്ടിൽ പടിഞ്ഞാ​േറതിൽ വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്നപ്പോൾ മതിലിൽ ചാരി വെച്ചിരുന്ന ഫലകത്തിൻ പിടിച്ചപ്പോൾ തെന്നി​ മറിയുകയായിരുന്നു. കുട്ടിയുടെ അമ്മാവൻ ശ്യാം പാണ്ടനാട് പഞ്ചായത്ത് സെക്രട്ടറിക്ക് പരാതി നൽകി. apl GOUTHA SHILAAFALAKAM ശിലാഫലകവും പരിക്കേറ്റ ഗൗതവും
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story