Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightകോവിഡ്​: ജില്ലയിൽ...

കോവിഡ്​: ജില്ലയിൽ ഇന്നലെ

text_fields
bookmark_border
ആശുപത്രി നിരീക്ഷണത്തിൽ പ്രവേശിപ്പിക്കപ്പെട്ടവർ 126 ആശുപത്രി നിരീക്ഷണത്തിൽനിന്ന് ഒഴിവാക്കപ്പെട്ടവർ 86 ആശുപത്രി നിരീക്ഷണത്തിൽ കഴിയുന്നവർ ആകെ 1458 ക്വാറൻറീനിൽനിന്ന് ഒഴിവാക്കപ്പെട്ടവർ 454 ക്വാറൻറീൻ നിർദേശിക്കപ്പെട്ടവർ 449 വിദേശത്തുനിന്ന് എത്തിയവർ 149 മറ്റു സംസ്​ഥാനങ്ങളിൽനിന്ന് വന്നവർ 97 ക്വാറൻറീനിൽ കഴിയുന്നവർആകെ 7700 ഇതുവരെ സാമ്പിൾ പരിശോധനക്ക്​ വിധേയരായവർ 61136 ഫലം വന്ന സാമ്പിളുകൾ 2207 പരിശോധനയ്ക്ക് അയച്ച സാമ്പിളുകൾ 2235 മെഡിക്കൽ കോളജിൽ ഡയാലിസിസിനെത്തിയ രോഗിക്ക് കോവിഡ് അമ്പലപ്പുഴ: ആലപ്പുഴ മെഡിക്കൽ കോളജാശുപത്രിയിൽ ഡയാലിസിസിനെത്തിയ രോഗിക്ക് കോവിഡ്. ഡയാലിസിസി​ൻെറ പ്രവർത്തനം താൽക്കാലികമായി നിർത്തി. ചൊവ്വാഴ്ചയാണ് ഇവിടെ രോഗി ഡയാലിസിസിനെത്തിയത്. ഇതിന് മുമ്പ്​ ഇദ്ദേഹത്തി​ൻെറ സ്രവം പരിശോധിച്ചിരുന്നു. ഇതി​ൻെറ ഫലം വന്നപ്പോഴാണ് കോവിഡ് സ്ഥിരീകരിച്ചത്. യൂനിറ്റിൽ ചൊവ്വാഴ്ച ജോലി ചെയ്തിരുന്ന ടെക്നീഷ്യൻമാർ ഉൾപ്പെടെയുള്ളവർ നിരീക്ഷണത്തിൽ പോകാൻ നിർദേശം നൽകി. മറ്റൊരു ടെക്നീഷ്യനെ നിയമിച്ച് യൂനിറ്റ് പ്രവർത്തന സജ്ജമാക്കാൻ ശ്രമം തുടങ്ങിയതായി ആശുപത്രി അധികൃതർ അറിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story