Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightറിട്ട. എക്സൈസ്...

റിട്ട. എക്സൈസ് ഇൻസ്പെക്ടറുടെ മരണം ഹൃദയാഘാതമെന്ന് പ്രാഥമിക പോസ്​റ്റ്​മോർട്ടം റിപ്പോർട്ട്

text_fields
bookmark_border
മുണ്ടക്കയം: മരണത്തിൽ ദുരൂഹതയു​െണ്ടന്ന് സഹോദരൻ നൽകിയ പരാതിയെ തുടർന്ന് മൃതദേഹം പോസ്​റ്റ് മോർട്ടം നടത്തിയ സംഭവത്തിൽ റിട്ട. എക്സൈസ് ഇൻസ്പെക്ടറുടെ മരണകാരണം ഹൃദയാഘാതമെന്ന് പ്രാഥമിക പോസ്​റ്റ്മോർട്ടം റിപ്പോർട്ട്. പുഞ്ചവയൽ പശ്ചിമ ഇൗട്ടിക്കൽ ഇ.പി. തങ്കപ്പ​ൻെറ (70) മൃതദേഹമാണ് സംസ്കാര ചടങ്ങിനിടെ പൊലീസെത്തി മോർച്ചറിയിലേക്ക് മാറ്റിയത്. തങ്കപ്പന് മതിയായ ചികിത്സ നൽകാൻ വീട്ടിലുള്ളവർ തയാറായില്ല എന്നും മരണത്തിൽ ദുരൂഹതയു​െണ്ടന്നും സഹോദരൻ ഗോപാലൻ ജില്ല പൊലീസ് മേധാവിക്ക് നൽകിയ പരാതിയെ തുടർന്നായിരുന്നു നടപടി. കോട്ടയം മെഡിക്കൽ കോളജിൽ പോസ്​റ്റ്​മോർട്ടം നടത്തിയ മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. മരണകാരണം ഹൃദയാഘാതമാ​െണന്ന് പോസ്​റ്റ്​മോർട്ടത്തിൽ വ്യക്തമായതായി മെഡിക്കൽ കോളജ് അധികൃതർ അറിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story