Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightപെട്രോൾ വിലവർധന:...

പെട്രോൾ വിലവർധന: എസ്.ടി.യു ധർണ നടത്തി

text_fields
bookmark_border
ഈരാറ്റുപേട്ട: ഇന്ധന വിലവർധനയിൽ പ്രതിഷേധിച്ച് എസ്.ടി.യു മുനിസിപ്പൽ കമ്മിറ്റി പോസ്​റ്റ്​ ഓഫിസ് ധർണ നടത്തി. മുസ്​ലിം ലീഗ് മുനിസിപ്പൽ പ്രസിഡൻറ് പി.എസ്. അബ്​ദുൽ ഖാദർ ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി സിറാജ് കണ്ടത്തിൽ, എസ്.ടി.യു കൺവീനർ റാസി ചെറിയ വല്ലം, ഭാരവാഹികളായ താഹ നാകുന്നം, അസീസ് പത്താഴപ്പടി, മാഹിൻ കടുവാമുഴി, യഹിയ സലിം, അനീസ് വാഴമുറ്റം, സുഹൈൽ എന്നിവർ സംസാരിച്ചു. KTL102 muslim leage ഇന്ധന വിലവർധനയിൽ പ്രതിഷേധിച്ച് എസ്.ടി.യു ഈരാറ്റുപേട്ട മുനിസിപ്പൽ കമ്മിറ്റി നടത്തിയ ധർണ മുസ്​ലിംലീഗ് മുനിസിപ്പൽ പ്രസിഡൻറ് പി.എസ്. അബ്​ദുൽ ഖാദർ ഉദ്ഘാടനം ചെയ്യുന്നു
Show Full Article
TAGS:
Next Story