Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightയൂത്ത്​ കോൺഗ്രസ് വാഹനം ...

യൂത്ത്​ കോൺഗ്രസ് വാഹനം നിർത്തിയിട്ട്​ സമരം നടത്തി

text_fields
bookmark_border
കാഞ്ഞിരപ്പള്ളി: ഇന്ധന വിലവർധനയിൽ പ്രതിഷേധിച്ച്​ യൂത്ത് കോൺഗ്രസ്‌ മണ്ഡലം കമ്മിറ്റി പൊതുറോഡിൽ 15 മിനിറ്റ് വാഹനം നിർത്തിയിട്ട്​ സമരം നടത്തി. മണ്ഡലം പ്രസിഡൻറ്​ അഫ്​സൽ കളരിക്കലി​ൻെറ അധ്യക്ഷതയിൽ യൂത്ത് കോൺഗ്രസ്‌ ജില്ല ഭാരവാഹികളായ എം.കെ. ഷമീർ, നൈഫ്, ഫൈസി, നിബു, ഷൗക്കത്ത്, കെ.എസ്.യു ജില്ല ജനറൽ സെക്രട്ടറി കെ.എൻ. നൈസാം, അൻവർ പുളിമൂട്ടിൽ, ഫൈസൽ മഠത്തിൽ, കെ.എസ്. ഷിനാസ്, ഇ.എസ്. സജി, ആമീൻ നജീബ്, സൈദ് മുഹമ്മദ്‌, സഹിൽ, സക്കിർ, തൻസീം, നജീബ്, സൈദ്, നസീർ, കെ.എൻ. ഹാഷിർ തുടങ്ങിയവർ പങ്കെടുത്തു. KTL104 youth congress ഇന്ധന വിലവർധനയിൽ പ്രതിഷേധിച്ച്​ യൂത്ത് കോൺഗ്രസ്‌ കാഞ്ഞിരപ്പള്ളി മണ്ഡലം കമ്മിറ്റി വാഹനം നിർത്തിയിട്ട്​ സമരം നടത്തുന്നു
Show Full Article
TAGS:
Next Story