Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightകോൺഗ്രസ്​...

കോൺഗ്രസ്​ പഠനോപകരണങ്ങൾ നൽകി

text_fields
bookmark_border
പന്തളം: പഠനോപകരണങ്ങൾ ജില്ലയിലെ സ്കൂളുകളിൽ കോൺഗ്രസ്, യൂത്ത് കോൺഗ്രസ്, കെ.എസ്.യു പ്രവർത്തകർ എത്തിച്ചുകൊടുക്കുന്നത് മാതൃകാപരമാണെന്ന് ആ​േൻറാ ആൻറണി എം.പി. പന്തളം തെക്കേക്കര കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പഞ്ചായത്തിലെ ആറു സ്കൂളിലെ നൂറുകണക്കിന് കുട്ടികൾക്ക് പഠനോപകരണ വിതരണം നടത്തുന്ന ഒന്നാംഘട്ട പദ്ധതി 'വർണാക്ഷരങ്ങളുടെ' ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. കോൺഗ്രസ് മണ്ഡലം പ്രസിഡൻറ് രഘു പെരുമ്പുളിക്കൽ അധ്യക്ഷതവഹിച്ചു. യു.ഡി.എഫ് നിയോജകമണ്ഡലം കൺവീനർ തോപ്പിൽ ഗോപകുമാർ, ബ്ലോക്ക് പ്രസിഡൻറ് ബിജു ഫിലിപ്, ലാലി ജോൺ, അഡ്വ. തൃദീപ്, ബി. നരേന്ദ്രനാഥ്, തട്ടയിൽ ഹരികുമാർ. എൻജി പ്രസാദ്, എൻ.എസ്.എസ് സെൻട്രൽ കമ്മിറ്റി സെക്രട്ടറി എ.കെ. വിജയൻ, സ്കൂൾ മാനേജർ പി.വി. കൃഷ്ണപിള്ള എന്നിവർ സംസാരിച്ചു. ചിത്രം: ptl__thekkekkara_pandalam പന്തളം തെക്കേക്കര കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പഠനോപകരണ വിതരണം നടത്തുന്ന ഒന്നാംഘട്ട പദ്ധതി വർണാക്ഷരങ്ങളുടെ ഉദ്ഘാടനം ആ​േൻറാ ആൻറണി എം.പി നിർവഹിക്കുന്നു
Show Full Article
TAGS:
Next Story