Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightവീടി​െൻറ സംരക്ഷണ...

വീടി​െൻറ സംരക്ഷണ ഭിത്തി തകർന്നു

text_fields
bookmark_border
വീടി​ൻെറ സംരക്ഷണ ഭിത്തി തകർന്നു ചിറ്റാർ: സംരക്ഷണഭിത്തി ഇടിഞ്ഞുവീണ്​ കാരികയം വാഹകൂട്ടത്തിൽ മത്തായിയുടെ വീടി​ൻെറ മുൻവശത്തെ സംരക്ഷണഭിത്തി തകർന്നു. കഴിഞ്ഞദിവസം പെയ്ത ശക്തമായ മഴയെ തുടർന്നാണ് ഇടിഞ്ഞുവീണത്. ഭിത്തി ഇടിയുന്നതുകാരണം വീടിന്​ നാശനഷ്​ടം ഉണ്ടാവാൻ സാധ്യതയുണ്ട്. ഫോട്ടോ : ptl__kaarikayam mathayi house കാരികയം വാഹകൂട്ടത്തിൽ മത്തായിയുടെ വീടി​ൻെറ സംരക്ഷണഭിത്തി ഇടിഞ്ഞനിലയിൽ
Show Full Article
TAGS:
Next Story