Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightഓൺലൈൻ പഠനത്തിനായി...

ഓൺലൈൻ പഠനത്തിനായി ടി.വികൾ വിതരണം ചെയ്തു

text_fields
bookmark_border
നെടുമ്പ്രം: കംപാഷൻ ഇന്ത്യയുടെയും ജനമൈത്രി പൊലീസി​ൻെറയും സഹകരണത്തോടെ വിദ്യാ​ർഥികൾക്ക് . പുളിക്കീഴ് പൊലീസ് ​സ്​റ്റേഷനിൽ നടന്ന ചടങ്ങിൽ തേവേരിയിലുള്ള വിദ്യാ​ർഥിക്ക് സി.ഐ ഇ.ഡി. ബിജു ടി.വി നൽകി. എബ്രഹാം ചെറിയാൻ അധ്യക്ഷതവഹിച്ചു. ptl__nedumbram__online tv കംപാഷൻ ഇന്ത്യയുടെയും ജനമൈത്രി പൊലീസി​ൻെറയും സഹകരണത്തോടെ വിദ്യാ​ർഥികൾക്ക് ഓൺലൈൻ പഠനത്തിനായി നൽകുന്ന ടി.വികളുടെ വിതരണ ഉദ്ഘാടനം പുളിക്കീഴ് പൊലീസ് ​സ്​റ്റേഷനിൽ നടന്ന ചടങ്ങിൽ സി.ഐ ഇ.ഡി. ബിജു നിർവഹിക്കുന്നു
Show Full Article
TAGS:
Next Story