Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightമന്ത്രി സുധാകര​െൻറ...

മന്ത്രി സുധാകര​െൻറ അഭിപ്രായം: മുഖ്യമന്ത്രി പ്രതികരിക്കണം -ദേവരാജൻ

text_fields
bookmark_border
മന്ത്രി സുധാകര​ൻെറ അഭിപ്രായം: മുഖ്യമന്ത്രി പ്രതികരിക്കണം -ദേവരാജൻ കൊല്ലം: മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കര്‍ വഞ്ചകനും ദുര്‍നടപ്പുകാരനാണെന്നുമുള്ള മന്ത്രി ജി. സുധാകര​ൻെറ അഭിപ്രായത്തോട് മുഖ്യമന്ത്രി യോജിക്കുന്നുണ്ടോയെന്ന് വ്യക്തമാക്കണമെന്ന് ഫോര്‍വേഡ് ബ്ലോക്ക് ദേശീയ സെക്രട്ടറി ജി. ദേവരാജന്‍. ലൈഫ് പദ്ധതിയില്‍ നടന്ന തട്ടിപ്പിൻെറ സൂത്രധാരനും ശിവശങ്കറാണെന്ന് വ്യക്തമായി. ദുരിതാശ്വാസം തേടി മുഖ്യമന്ത്രി നടത്തിയ വിദേശയാത്രയില്‍ സ്വപ്ന സുരേഷ് അംഗമായത് എന്ത് അധികാര പദവിയുടെ പിന്‍ബലത്തിലാണെന്ന്​ മുഖ്യമന്ത്രി വ്യക്തമാക്കണം. ശിവശങ്കറിനെതിരെ മുഖ്യമന്ത്രി പ്രതികരിക്കാത്തത് മടിയില്‍ കനമുള്ളതുകൊണ്ടും ഉപ്പ് തിന്നതുകൊണ്ടാണെന്നും അദ്ദേഹം ആരോപിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story