Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightസർക്കാർ പിന്മാറണം

സർക്കാർ പിന്മാറണം

text_fields
bookmark_border
കൊല്ലം: റവന്യൂ വകുപ്പിനെ തകർക്കുന്ന നടപടികളിൽനിന്ന് സർക്കാർ പിന്മാറണമെന്നുംഎൻ.ജി.ഒ അസോസിയേഷൻ ജില്ല പ്രസിഡൻറ് ​െജ. സുനിൽ ജോസ്. റവന്യൂ വകുപ്പിൽ നടന്ന കൂട്ട കാഷ്വൽ ലീവ് സമരം 'സ്വാഭിമാൻ ദിവസി​ൻെറ' ഭാഗമായി നടത്തിയ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ടി. ഹരീഷ് അധ്യക്ഷത വഹിച്ചു. ടി.ജി.എസ്. തരകൻ, എസ്. ഉല്ലാസ്, വൈ. ഫിറോസ്, ബി. ഗോപകുമാർ, എം.ആർ. ദിലീപ്, എം. മനോജ്, ഷാരോൺ, അച്ചൻകുഞ്ഞ്, എം. തോമസ്കുട്ടി എന്നിവർ സംസാരിച്ചു.
Show Full Article
TAGS:
Next Story