Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightപുതിയ ക​െണ്ടയ്ൻമെൻറ്...

പുതിയ ക​െണ്ടയ്ൻമെൻറ് സോണുകൾ പ്രഖ്യാപിച്ചു

text_fields
bookmark_border
പുതിയ ക​െണ്ടയ്ൻമൻെറ് സോണുകൾ പ്രഖ്യാപിച്ചു തിരുവനന്തപുരം: ഉറവിടമറിയാത്ത കോവിഡ് കേസുകൾ റിപ്പോർട്ട്​ ചെയ്​തതിനെ തുടർന്ന് ​നെയ്യാറ്റിൻകര മുനിസിപ്പാലിറ്റിയിലെ വാർഡ് 17- വഴുതൂർ, ബാലരാമപുരം പഞ്ചായത്തിലെ അഞ്ചാം വാർഡ് - തളയൽ, തിരുവനന്തപുരം കോർപറേഷനിലെ വാർഡ് 66 - പൂന്തുറ, 82ാം വാർഡായ വഞ്ചിയൂർ മേഖലയിലെ അത്താണി ലെയ്ൻ, പാളയം വാർഡിലെ പാളയം മാർക്കറ്റ് ഏരിയ, സാഫല്യം ഷോപ്പിങ് കോംപ്ലക്സ്, ​െറസിഡൻഷ്യൽ ഏരിയയായ പാരിസ് ലൈൻ എന്നിവ ക​െണ്ടയ്ൻമൻെറ് സോണുകളായി കലക്ടർ നവജ്യോത് ഖോസ പ്രഖ്യാപിച്ചു. പാളയം വാർഡിലെ മറ്റ് ഇടങ്ങളിൽ കർശന നിയന്ത്രണം തുടരും. ക​െണ്ടയ്ൻമൻെറ് സോണുകളിലുള്ളവർ ആശുപത്രി ആവശ്യങ്ങൾക്കോ മറ്റ് അടിയന്തര ആവശ്യങ്ങൾക്കോ അല്ലാതെ പുറത്തിറങ്ങരുതെന്ന്​ കലക്ടർ അറിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story