You are here

പാതി വെള്ളം ചോരുന്നത് ​എങ്ങോെട്ടന്നറിയാതെ ജല അ​തോറിറ്റി

എം.​ഷി​ബു
09:14 AM
15/02/2020
kerala-water-authority

തി​രു​വ​ന​ന്ത​പു​രം: പ​ണി പ​തി​നെ​ട്ടും നോ​ക്കി​യി​ട്ടും ഉ​ൽ​പാ​ദി​പ്പി​ക്കു​ന്ന​തി​​െൻറ നേ​ർ​പ​കു​തി​യോ​ളം വെ​ള്ളം എ​ങ്ങോ​ട്ടു​പോ​​​കു​​െ​ന്ന​ന്ന്​ ക​ണ്ടെ​ത്താ​നാ​കാ​തെ ജ​ല അ​തോ​റി​റ്റി. പ്ലാ​ൻ​റു​ക​ളി​ൽ​നി​ന്ന്​  വി​ത​ര​ണ​പൈ​പ്പു​ക​ളി​ലേ​ക്കെ​ത്തു​ന്ന വെ​ള്ള​ത്തി​​െൻറ 45 ശ​ത​മാ​ന​വും വ​രു​മാ​ന​ര​ഹി​ത​മാ​യി ന​ഷ്​​ട​പ്പെ​ടു​െ​ന്ന​ന്നാ​ണ്​ അ​തോ​റി​റ്റി​യു​ടെ ക​ണ​ക്ക്. 

ജ​ല​ന​ഷ്​​ടം പ​രി​ഹ​രി​ക്കാ​ൻ പ​ല​വ​ഴി നോ​ക്കി​യി​ട്ടും ബ്ലൂ ​ബ്രി​ഗേ​ഡ്​ എ​ന്ന പേ​രി​ൽ പ്ര​ത്യേ​ക വി​ഭാ​ഗം ത​ന്നെ രൂ​പ​വ​ത്​​ക​രി​ച്ചി​ട്ടും ഫ​ല​മു​ണ്ടാ​യി​ട്ടി​ല്ലെ​ന്നാ​ണ്​ പു​തി​യ ക​ണ​ക്കു​ക​ൾ അ​ടി​വ​ര​യി​ടു​ന്ന​ത്. ഉ​ൽ​പാ​ദി​പ്പി​ക്കു​ന്ന ജ​ല​ത്തി​​െൻറ അ​ള​വും ബി​ൽ ചെ​യ്യു​ന്ന വെ​ള്ള​വും താ​ര​ത​മ്യം ചെ​യ്യു​േ​മ്പാ​ഴാ​ണ്​ വ​ലി​യ വി​ട​വ്​ പ്ര​ക​ട​മാ​കു​ന്ന​ത്. പൈ​പ്പു​ക​ളു​ടെ കാ​ല​പ്പ​ഴ​ക്കം മൂ​ല​മു​ള്ള ന​ഷ്​​ട​വും ജ​ല​മോ​ഷ​ണ​വു​മാ​ണ്​ വ​രു​മാ​ന​ര​ഹി​ത​വെ​ള്ള​ത്തി​​ന്​ കാ​ര​ണ​മെ​ന്നാ​ണ്​ അ​തോ​റി​റ്റി വി​ല​യി​രു​ത്ത​ൽ. 
കാ​ല​പ്പ​ഴ​ക്കം ചെ​ന്ന പൈ​പ്പു​ക​ൾ മാ​റ്റു​ക മാ​ത്ര​മാ​ണ് ജ​ല​ന​ഷ്​​ടം കു​റ​ക്കാ​നു​ള്ള പ്ര​ധാ​ന​ േപാം​വ​ഴി. ഇ​തി​നു​ള്ള ന​ട​പ​ടി​ക​ൾ തു​ട​ങ്ങി​യേ​ട​ത്തു​ത​ന്നെ​യാ​ണ്. 

ഉ​ൽ​പാ​ദ​ന​ചെ​ല​വും ന​ഷ്​​ട​വും ബാ​ധ്യ​ത​യു​മെ​ല്ലാം പ​റ​ഞ്ഞി​രി​ക്കാ​മെ​ന്ന​ല്ലാ​തെ സ​മീ​പ​കാ​ല​ത്തൊ​ന്ന​​ും നേ​ർ​പ​കു​തി​യോ​ളം പോ​ന്ന ജ​ല​ന​ഷ്​​ടം പ​രി​ഹ​രി​ക്കാ​ൻ ക​ഴി​യു​മെ​ന്ന്​ തോ​ന്നു​ന്നി​ല്ല. സം​സ്ഥാ​നം ക​ടു​ത്ത​വേ​ന​ലി​ലേ​ക്ക്​ ക​ട​ക്ക​ു​േ​മ്പാ​ഴാ​ണ്​ വ​ൻ ജ​​ല​േ​ചാ​ർ​ച്ച വീ​ണ്ടും വെ​ല്ലു​വി​ളി​യാ​കു​ന്ന​ത്. വ​ൻ​കി​ട പ​ദ്ധ​തി​ക​ളു​ടെ​യ​ട​ക്കം​ സ്രോ​ത​സ്സു​ക​ളി​ൽ ജ​ല​താ​ഴ്​​ച ഭീ​ഷ​ണി​യി​ലാ​ണ്. ജ​ല​മോ​ഷ​ണ​മ​ട​ക്കം ത​ട​യു​ന്ന​തി​ന് അ​തോ​റി​റ്റി​ക്ക് കീ​ഴി​ൽ നോ​ൺ റ​വ​ന്യൂ വാ​ട്ട​ർ മോ​ണി​റ്റ​റി​ങ് യൂ​നി​റ്റു​ക​ൾ സ്ഥാ​പി​െ​ച്ച​ങ്കി​ലും ഫ​ല​മു​ണ്ടാ​യി​ല്ല. ര​ണ്ട്​ വ​ർ​ഷം മു​മ്പ്​​ വ​രു​മാ​ന​ര​ഹി​ത​ജ​ല​ത്തി​​െൻറ അ​ള​വ്​ കു​റ​ക്കാ​ൻ ചി​ല നീ​ക്ക​ങ്ങ​ൾ ന​ട​ന്നെ​ങ്കി​ലും എ​ങ്ങു​മെ​ത്തി​യി​ല്ല. ഇ​തി​നി​ടെ വ​കു​പ്പു​മ​ന്ത്രി​യും മാ​റി. 

ജലനഷ്​ടം പലവിധം
തി​രു​വ​ന​ന്ത​പു​രം: ചോ​ർ​ച്ച​യി​ലൂ​ടെ മാ​ത്രം 25 ശ​ത​മാ​നം വെ​ള്ളം പാ​ഴാ​കു​ന്നു​വെ​ന്നാ​ണ്​ അ​തോ​റി​റ്റി വ്യ​ക്ത​മാ​ക്കു​ന്ന​ത്.​ ശേ​ഷി​ക്കു​ന്ന 20 ശ​ത​മാ​നം ജ​ല​മോ​ഷ​ണം നി​മി​ത്ത​വും. ജ​പ്പാ​ൻ ഇ​ൻ​റ​ർ​നാ​ഷ​ന​ൽ കോ​ർ​പ​റേ​ഷ​ൻ ഏ​ജ​ൻ​സി ന​ട​ത്തി​യ പ​ഠ​ന​ത്തി​ൽ ഗാ​ർ​ഹി​ക ക​ണ​ക്​​ഷ​നു​ക​ളി​ൽ​ നി​ന്നു​ള്ള ചോ​ർ​ച്ച​യാ​ണ് ക​ണ​ക്കി​ൽ​പെ​ടാ​ത്ത ജ​ല​ന​ഷ്​​ട​ത്തി​ന് കാ​ര​ണ​മെ​ന്ന് ക​ണ്ടെ​ത്തി​യി​രു​ന്നു. വാ​ട്ട​ർ മീ​റ്റ​ർ കാ​ര്യ​ക്ഷ​മ​മാ​യി പ്ര​വ​ർ​ത്തി​ക്കാ​ത്ത​താ​ണ്​ മ​​റ്റൊ​ന്ന്. ഫ​ല​ത്തി​ൽ പ്ര​തി​ദി​നം ഉ​ൽ​പാ​ദി​പ്പി​ക്കു​ന്ന 3000 ദ​ശ​ല​ക്ഷം ലി​റ്റ​ർ വെ​ള്ള​ത്തി​ൽ 1800 ദ​ശ​ല​ക്ഷം ​ലി​റ്റ​ർ മാ​ത്ര​മാ​ണ്​ വി​ത​ര​ണ​ത്തി​ന്​ ല​ഭി​ക്കു​ന്ന​ത്. വ​ർ​ഷം ജ​ല​​അ​തോ​റി​റ്റി​ക്ക്​ ന​ഷ്​​ടം 101.9 കോ​ടി രൂ​പ​യെ​ന്നാ​ണ്​ ജ​ല​വ​കു​പ്പ്​ ക​ണ​ക്ക്. 

Loading...
COMMENTS