You are here

പതിവ് തെറ്റാതെ 18ാം വർഷവും സ്മൃതിദീപവുമായി അരങ്ങ്

12:38 PM
28/07/2020
kumarakam-Boat-Tragedy
കു​മ​ര​കം ബോ​ട്ട് ദു​ര​ന്ത​ത്തി​ൽ മ​രി​ച്ച​വ​രോ​ടുള്ള​ ആ​ദ​ര​സൂ​ച​ക​മാ​യി മു​ഹ​മ്മ​യി​ൽ അ​ര​ങ്ങ് ഒ​രു​ക്കി​യ അ​നു​സ്മ​ര​ണം

മു​ഹ​മ്മ: പ​തി​വ് തെ​റ്റാ​തെ പ​തി​നെ​ട്ടാം വ​ർ​ഷ​വും സ്മൃ​തി ദീ​പ​വു​മാ​യി അ​ര​ങ്ങ്. നി​ര​വ​ധി ജീ​വ​ൻ പൊ​ലി​ഞ്ഞ മു​ഹ​മ്മ കു​മ​ര​കം ബോ​ട്ട് ദു​ര​ന്ത​ത്തി​​െൻറ പ​തി​നെ​ട്ടാം  വാ​ർ​ഷി​ക​ത്തി​ലും പ​തി​വ് തെ​റ്റാ​തെ അ​ര​ങ്ങ് സോ​ഷ്യ​ൽ സ​ർ​വി​സ് ഫോ​റ​ത്തി​​െൻറ പ്ര​വ​ർ​ത്ത​ക​ർ മു​ഹ​മ്മ ബോ​ട്ട് ജെ​ട്ടി​യി​ൽ അ​നു​സ്മ​ര​ണ ച​ട​ങ്ങു​ക​ൾ ഒ​രു​ക്കി.

കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ൾ പാ​ലി​ച്ച്​ ന​ട​ന്ന ച​ട​ങ്ങി​ൽ അ​ര​ങ്ങ് ര​ക്ഷ​ധി​കാ​രി സി.​പി. ഷാ​ജി മു​ഹ​മ്മ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ്മൃ​തി​ദീ​പം തെ​ളി​ച്ച് സം​ഗീ​ത സം​വി​ധാ​യ​ക​ൻ ആ​ല​പ്പി ഋ​ഷി​കേ​ശ് അ​നു​സ്മ​ര​ണ പ്ര​ഭാ​ഷ​ണം ന​ട​ത്തി. ടോ​മി​ച്ച​ൻ ക​ണ്ണേ​യി​ൽ ന​ന്ദി പ​റ​ഞ്ഞു.

മു​ഹ​മ്മ -കു​മ​ര​കം ബോ​ട്ട് സ​ർ​വി​സ് കാ​ര്യ​ക്ഷ​മ​മാ​ക്കു​ന്ന​തി​ന് ചേ​ർ​ത്ത​ല​യി​ൽ​നി​ന്നും  ആ​ല​പ്പു​ഴ​യി​ൽ​നി​ന്നും മു​ഹ​മ്മ വ​രെ​യു​ള്ള ബ​സ് സ​ർ​വി​സു​ക​ൾ ജെ​ട്ടി വ​രെ നീ​ട്ടാ​ൻ അ​ധി​കാ​രി​ക​ൾ മു​ൻ​കൈ എ​ടു​ക്ക​ണ​മെ​ന്ന് അ​ര​ങ്ങ് ആ​വ​ശ്യ​പ്പെ​ട്ടു.

Loading...
COMMENTS