Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകെ.എസ്​.ആർ.ടി.സിയിൽ ...

കെ.എസ്​.ആർ.ടി.സിയിൽ ഇനി ന്യൂ​െജൻ ടിക്കറ്റ്​ മെഷീൻ

text_fields
bookmark_border
കെ.എസ്​.ആർ.ടി.സിയിൽ  ഇനി ന്യൂ​െജൻ ടിക്കറ്റ്​ മെഷീൻ
cancel

തി​രു​വ​ന​ന്ത​പു​രം: എ.​ടി.​എം കാ​ർ​ഡ്​ വ​ഴി ടി​ക്ക​റ്റെ​ടു​ക്കാം, പ​ണം മു​ൻ​കൂ​റാ​യി അ​ട​ച്ച്​ സ്​​മാ​ർ​ട്ട്​ സീ​സ​ൺ കാ​ർ​ഡും വാ​ങ്ങാം...​കെ.​എ​സ്.​ആ​ർ.​ടി.​സി​യി​ലെ ഇ​ല​ക്​​ട്രോ​ണി​ക്​ ടി​ക്ക​റ്റ്​ മെ​ഷീ​ൻ ന്യൂ​െ​ജ​നാ​കു​ന്നു. ഡെ​ബി​റ്റ്​ കാ​ർ​ഡും ക്രെ​ഡി​റ്റ്​ കാ​ർ​ഡു​മ​ട​ക്കം ഉ​പ​യോ​ഗി​ക്കാ​വു​ന്ന 7000 അ​ത്യാ​ധു​നി​ക ടി​ക്ക​റ്റ്​ മെ​ഷീ​നു​ക​ളാ​ണ്​ കെ.​എ​സ്.​ആ​ർ.​ടി.​സി വാ​ങ്ങു​ന്ന​ത്.

ആ​ദ്യ ടെ​ൻ​ഡ​റി​ൽ കാ​ര്യ​മാ​യ പ്ര​തി​ക​ര​ണ​മു​ണ്ടാ​യി​ല്ലെ​ങ്കി​ലും ര​ണ്ടാം ടെ​ൻ​ഡ​റി​ൽ നാ​ല്​ പ്ര​മു​ഖ ക​മ്പ​നി​ക​ളാ​ണ്​ അ​പേ​ക്ഷ സ​മ​ർ​പ്പി​ച്ച​ത്. ഇ​വ​രു​ടെ ഇ.​ടി.​എ​മ്മു​ക​ളു​ടെ പ​രീ​ക്ഷ​ണം 14ന്​ ​തി​രു​വ​ന​ന്ത​പു​രം-​പാ​ലോ​ട്​ റൂ​ട്ടി​ൽ ന​ട​ക്കും. സാ​ധാ​ര​ണ ടി​ക്ക​റ്റി​ന്​ പു​റ​മേ ഡെ​ബി​റ്റ്​-​ക്രെ​ഡി​റ്റ്​ കാ​ർ​ഡു​ക​ൾ, വാ​ല​റ്റു​ക​ൾ, ക്യൂ.​ആ​ർ കോ​ഡ്​ വ​ഴി​യു​ള്ള പ​ണ​മി​ട​പാ​ട്​ എ​ന്നി​വ​ക്കെ​ല്ലാം പു​തി​യ ഇ.​ടി.​എ​മ്മി​ൽ സൗ​ക​ര്യ​മു​ണ്ടാ​കും.

നി​ല​വി​ലെ ടി​ക്ക​റ്റ്​ മെ​ഷീ​നു​ക​ളെ​കാ​ൾ വ​ലു​പ്പം കു​റ​വാ​യി​രി​ക്കും. 24 മ​ണി​ക്കൂ​ർ ബാ​റ്റ​റി ബാ​ക്​ അ​പ്പു​മു​ണ്ടാ​കും. സിം ​കാ​ർ​ഡു​പ​യോ​ഗി​ച്ചാ​ണ്​ ഇ​ൻ​ർ​നെ​റ്റ്​ ക​ണ​ക്​​ഷ​ൻ. സ്​​മാ​ർ​ട്ട്​ സീ​സ​ൺ കാ​ർ​ഡു​ക​ളാ​ണ്​ മ​റ്റൊ​രു പ്ര​ത്യേ​ക​ത. എ.​ടി.​എം മാ​തൃ​ക​യി​ൽ സ്വൈ​പ്​ ചെ​യ്​​ത്​ യാ​ത്ര ചെ​യ്യാം. ഇൗ ​മ​ണ്ഡ​ല​കാ​ല​ത്ത്​ നി​ല​യ്​​ക്ക​ൽ-​പ​മ്പ റൂ​ട്ടി​ൽ പു​തി​യ ടി​ക്ക​റ്റ്​ മെ​ഷീ​നു​ക​ൾ പ​രീ​ക്ഷ​ണാ​ടി​സ്ഥാ​ന​ത്തി​ൽ ഉ​പ​യോ​ഗി​ക്കു​മെ​ന്നും അ​റി​യു​ന്നു. നി​ല​വി​ൽ ഉ​പ​യോ​ഗി​ക്കു​ന്ന ടി​ക്ക​റ്റ്​ മെ​ഷീ​നു​ക​ൾ കൂ​ട്ട​ത്തോ​ടെ പ​ണി​മു​ട​ക്കി​ലാ​ണ്. പ്ര​തി​വ​ർ​ഷം ഒ​രു​ മെ​ഷീ​​​െൻറ അ​റ്റ​ക്കു​റ്റ​പ്പ​ണി​ക്ക്​ 3000 രൂ​പ ചെ​ല​വാ​കു​മെ​ന്നാ​ണ്​ ക​ണ​ക്ക്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ticket machinemalayalam newsKerala News
News Summary - KSRTC new genaration ticket machine-Kerala news
Next Story