Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകെ.എസ്.ആര്‍.ടി.സി...

കെ.എസ്.ആര്‍.ടി.സി പ്രതിസന്ധി: ഒരാളെ കുറ്റപ്പെടുത്തി ഒഴിഞ്ഞുപോകാനാവില്ല –മന്ത്രി

text_fields
bookmark_border
കെ.എസ്.ആര്‍.ടി.സി പ്രതിസന്ധി: ഒരാളെ കുറ്റപ്പെടുത്തി ഒഴിഞ്ഞുപോകാനാവില്ല –മന്ത്രി
cancel

തിരുവനന്തപുരം: കടംവാങ്ങി മാത്രം മുന്നോട്ടുപോയാല്‍ കെ.എസ്.ആര്‍.ടി.സിക്കുണ്ടാവുന്ന ദുരന്തം ഒഴിവാക്കാന്‍ എന്ത് ചെയ്യണമെന്നതിനെക്കുറിച്ച് സ്വയം പരിശോധന നടത്തണമെന്ന് മന്ത്രി എ.കെ. ശശീന്ദ്രന്‍. നിലവിലെ സാമ്പത്തിക പ്രതിസന്ധിക്ക് ഒരാളെ കുറ്റപ്പെടുത്തി ഒഴിഞ്ഞുപോകാനാവില്ല. യൂനിറ്റ് ഓഫിസര്‍, ഗാരേജ് വിഭാഗം തലവന്മാര്‍ എന്നിവര്‍ക്ക് സംഘടിപ്പിച്ച പരിശീലന പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പരിമിതികള്‍ക്കിടയിലും വേണമെന്ന് വിചാരിച്ചാല്‍ കാര്യക്ഷമത ഉറപ്പാക്കാന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.

 

Show Full Article
TAGS:
News Summary - ksrtc crisis
Next Story