You are here

തിരുവനന്തപുരം മുതൽ കാസർകോട്​ വരെ കെ.എസ്​.ആർ.ടി.സി ചിൽ ബസ്​ ശൃംഖല

  • ആ​ഗ​സ്​​റ്റ്​ ഒ​ന്നു​മു​ത​ൽ  ബ​സു​ക​ൾ നി​ര​ത്തി​ലി​റ​ങ്ങും

00:33 AM
12/07/2018
KURTC-23

തി​രു​വ​ന​ന്ത​പു​രം: ​​ തി​രു​വ​ന​ന്ത​പു​രം മു​ത​ൽ കാ​സ​ർ​കോ​ട്​​ വ​രെ ഒാ​രോ മ​ണി​ക്കൂ​ർ ഇ​ട​വി​ട്ട്​ എ.​സി ബ​സു​ക​ളു​ടെ ശൃം​ഖ​ല​യാ​യ ചി​ൽ ബ​സ്​ സ​ർ​വി​സു​മാ​യി കെ.​എ​സ്.​ആ​ർ.​ടി.​സി നി​ല​വി​ൽ കോ​ർ​പ​റേ​ഷ​​െൻറ കീ​ഴി​ലു​ള്ള 219 എ.​സി ലോ ​ഫ്ലോ​ർ ബ​സു​ക​ളെ​യാ​ണ്​ പു​തി​യ ഷെ​ഡ്യൂ​ളി​ൽ വി​ന്യ​സി​ക്കു​ന്ന​ത്. പൊ​തു​ഗ​താ​ഗ​ത സം​വി​ധാ​നം ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​നൊ​പ്പം സൗ​ക​ര്യ​പ്ര​ദ​മാ​യ യാ​ത്ര സൗ​ക​ര്യ​മൊ​രു​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ്​ ‘ക​ണ​ക്​​ടി​ങ്​ കേ​ര​ള’ എ​ന്ന മു​ദ്രാ​വാ​ക്യ​ത്തി​ൽ ചി​ൽ ബ​സ്​ ശൃം​ഖ​ല യാ​ഥാ​ർ​ഥ്യ​മാ​ക്കു​ന്ന​തെ​ന്ന്​ എം.​ഡി ടോ​മി​ൻ ജെ. ​ത​ച്ച​ങ്ക​രി പ​റ​ഞ്ഞു. ആ​ഗ​സ്​​റ്റ്​ ഒ​ന്നു​മു​ത​ൽ ബ​സു​ക​ൾ നി​ര​ത്തി​ലി​റ​ങ്ങും. തി​രു​വ​ന​ന്ത​പു​രം-​എ​റ​ണാ​കു​ളം-​കാ​സ​ർ​കോ​ടി​ന്​ പു​റ​മേ, കി​ഴ​ക്ക​ൻ മേ​ഖ​ല​യി​ലേ​ക്കും സ​ർ​വി​സു​ക​ളു​ണ്ട്. 

പു​ല​ർ​ച്ച അ​ഞ്ചു മു​ത​ൽ രാ​ത്രി 10 വ​രെ​യാ​ണ്​ സ​ർ​വി​സു​ക​ൾ.  ഇതിന്​ പു​റ​മേ, തി​രു​വ​ന​ന്ത​പു​രം- എ​റ​ണാ​കു​ളം (ആ​ല​പ്പു​ഴ, കോ​ട്ട​യം), എ​റ​ണാ​കു​ളം-​തി​രു​വ​ന​ന്ത​പു​രം, എ​റ​ണാ​കു​ളം-​കോ​ഴി​ക്കോ​ട്, കോ​ഴി​ക്കോ​ട്​ -തി​രു​വ​ന​ന്ത​പു​രം റൂ​ട്ടു​ക​ളി​ൽ രാ​ത്രി​യി​ൽ ര​ണ്ടു മ​ണി​ക്കൂ​ർ ഇ​ട​വി​ട്ട്​  സ​ർ​വി​സു​ണ്ട്. രാ​ത്രി 10.30 മു​ത​ലാ​ണ്​ സ​ർ​വി​സു​ക​ൾ ആ​രം​ഭി​ക്കു​ക. സ്വ​കാ​ര്യ​ബ​സു​ക​ളു​ള്ള​തി​നാ​ൽ കോ​ഴി​ക്കോ​ട്​-​കാ​സ​ർ​കോ​ട്​ റ​ൂ​ട്ടി​ൽ രാ​ത്രി​യിൽ സ​ർ​വി​സ്​ ഉ​ണ്ടാ​കി​ല്ല. ഒാ​ൺ​ലൈ​ൻ ബു​ക്കി​ങ്​ നടത്താം. മൊ​ബൈ​ൽ ആ​പും ട്രാ​ക്കിങ്​ ഇ​ൻ​ഫ​ർ​മേ​ഷ​ൻ സം​വി​ധാ​ന​വും വ​രു​ന്ന​തോ​ടെ ഭാ​വി​യി​ൽ ബ​സു​ക​ളു​ടെ ത​ത്സ​മ​യ വി​വ​ര​ങ്ങ​ളും ല​ഭ്യ​മാ​കും. ​
ചി​ൽ ബ​സ്​ റൂ​ട്ടു​ക​ൾ 
•തി​രു​വ​ന​ന്ത​പു​രം -എ​റ​ണാ​കു​ളം (പ​ക​ൽ ഒാ​രോ മ​ണി​ക്കൂ​റി​ലും കോ​ട്ട​യം വ​ഴിയും ആ​ല​പ്പു​ഴ വ​ഴിയും. രാ​ത്രി ഒാ​രോ ര​ണ്ട്​  മ​ണി​ക്കൂ​റി​ലും ആ​ല​പ്പു​ഴ വ​ഴിയും കോ​ട്ട​യം വ​ഴിയും)
•എ​റ​ണാ​കു​ളം-​തി​രു​വ​ന​ന്ത​പു​രം (പ​ക​ൽ ഒാ​രോ മ​ണി​ക്കൂ​റി​ലും ആ​ല​പ്പു​ഴ വ​ഴിയും കോട്ടയം വഴിയും)
•എ​റ​ണാ​കു​ളം-​കോ​ഴി​ക്കോ​ട്​   (പ​ക​ൽ ഒാ​രോ മ​ണി​ക്കൂ​റി​ലും, രാ​ത്രി  ഒാ​രോ ര​ണ്ട്​  മ​ണി​ക്കൂ​റി​ലും)
•കോ​ഴി​ക്കോ​ട്​ -എ​റ​ണാ​കു​ളം  (പ​ക​ൽ ഒാ​രോ മ​ണി​ക്കൂ​റി​ലും)
•കോ​ഴി​ക്കോ​ട്​-​കാ​സ​ർ​കോ​ട്​  (പ​ക​ൽ ഒാ​രോ മ​ണി​ക്കൂ​റി​ലും)
•എ​റ​ണാ​കു​ളം-​മൂ​ന്നാ​ർ (രാ​വി​ലെ​യും വൈ​കീ​ട്ടും ഒ​ാേ​രാന്ന്​​)
•മൂ​ന്നാ​ർ-​എ​റ​ണാ​കു​ളം  (രാ​വി​ലെ​യും വൈ​കീ​ട്ടും ഒ​ാേ​രാന്ന്​​)
•എ​റ​ണാ​കു​ളം-​കു​മ​ളി (പ​ക​ൽ ഒ​രോ മൂ​ന്നു​ മ​ണി​ക്കൂ​റി​ലും)
•കു​മ​ളി -എ​റ​ണാ​കു​ളം (പ​ക​ൽ ഒ​രോ മൂ​ന്നു​ മ​ണി​ക്കൂ​റി​ലും)
•എ​റ​ണാ​കു​ളം -തൊ​ടു​പു​ഴ (പ​ക​ൽ ഒാ​രോ ര​ണ്ട്​ മ​ണി​ക്കൂ​റി​ലും)
•തൊ​ടു​പു​ഴ-​എ​റ​ണാ​കു​ളം (പ​ക​ൽ ഒാ​രോ ര​ണ്ട്​ മ​ണി​ക്കൂ​റി​ലും)
•തി​രു​വ​ന​ന്ത​പു​രം-​പ​ത്ത​നം​തി​ട്ട (രാ​വി​ലെ ര​ണ്ട്​ സ​ർ​വി​സു​ക​ൾ)
•പ​ത്ത​നം​തി​ട്ട-​തി​രു​വ​ന​ന്ത​പു​രം (വൈ​കീ​ട്ട്​ ര​ണ്ട്​ സ​ർ​വി​സു​ക​ൾ)
•എ​റ​ണാ​കു​ളം-​ഗു​രു​വാ​യൂ​ർ (രാ​വി​ലെ ര​ണ്ട്​ സ​ർ​വി​സു​ക​ൾ)
•ഗു​രു​വാ​യൂ​ർ-​എ​റ​ണാ​കു​ളം (വൈ​കീ​ട്ട്​ ര​ണ്ട്​ സ​ർ​വി​സു​ക​ൾ)
•കോ​ഴി​ക്കോ​ട്​-​പാ​ല​ക്കാ​ട്​ (പ​ക​ൽ ഒ​ാ​രോ ര​ണ്ട്​ മ​ണി​ക്കൂ​റി​ലും)
•പാ​ല​ക്കാ​ട്​-​േ​കാ​ഴി​ക്കോ​ട്​ (പ​ക​ൽ ഒാ​രോ ര​ണ്ട്​ മ​ണി​ക്കൂ​റി​ലും)
•എ​റ​ണാ​കു​ളം-​പാ​ല​ക്കാ​ട്​ (പ​ക​ൽ ഒാ​രോ ര​ണ്ട്​ മ​ണി​ക്കൂ​റി​ലും)
•പാ​ല​ക്കാ​ട്​-​എ​റ​ണാ​കു​ളം (പ​ക​ൽ ഒാ​രോ ര​ണ്ട്​ മ​ണി​ക്കൂ​റി​ലും)

Loading...
COMMENTS