Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകൂടത്തായി: ജോളിയടക്കം...

കൂടത്തായി: ജോളിയടക്കം പ്രതികളെ ഇന്ന്​ വീണ്ടും കോടതിയിൽ ഹാജരാക്കും

text_fields
bookmark_border
koodathai-joly
cancel

കോ​ഴി​ക്കോ​ട്​: കൂ​ട​ത്താ​യി കൂ​ട്ട​മ​ര​ണ കേ​സി​ൽ പ്ര​തി​ക​ളു​ടെ പൊ​ലീ​സ്​ ക​സ്​​റ്റ​ഡി കാ​ലാ​വ​ധി അ​വ ​സാ​നി​ക്കു​ന്ന​തി​നാ​ൽ മൂ​വ​രെ​യും വെ​ള്ളി​യാ​ഴ്ച താ​മ​ര​ശ്ശേ​രി കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും. ഒ​ന്നാം​പ ്ര​തി പൊ​ന്നാ​മ​റ്റം വീ​ട്ടി​ൽ ജോ​ളി (47), ര​ണ്ടാം പ്ര​തി കാ​ക്ക​വ​യ​ൽ മ​ഞ്ചാ​ടി​യി​ൽ എം.​എ​സ്. മാ​ത്യു എ​ന്ന ഷാ ​ജി (44), മൂ​ന്നാം പ്ര​തി താ​മ​ര​ശ്ശേ​രി പ​ള്ളി​പ്പു​റം ത​ച്ചം​പൊ​യി​ൽ മു​ള്ള​മ്പ​ല​ത്തി​ൽ വീ​ട്ടി​ൽ പ്ര​ജി​ക ു​മാ​ർ (48) എ​ന്നി​വ​രെ​യാ​ണ് ജു​ഡീ​ഷ്യ​ൽ ഒ​ന്നാം ക്ലാ​സ് മ​ജി​സ്‌​ട്രേ​റ്റ് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കു​ക.

ൈവ​കീ​ട്ട്​ നാ​ലു​വ​രെ​യാ​ണ്​ ക​സ്​​റ്റ​ഡി സ​മ​യം എ​ന്ന​തി​നാ​ൽ വെ​ള്ളി​യാ​ഴ്​​ച ഉ​ച്ച​തി​രി​ഞ്ഞാ​വും പ്ര​തി​ക​ളെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കു​ക. മൂ​ന്ന്​ പ്ര​തി​ക​ളു​ടെ​യും ജാ​മ്യാ​പേ​ക്ഷ കോ​ട​തി ശ​നി​യാ​ഴ്ച പ​രി​ഗ​ണി​ക്കും. ​റോ​യ് തോ​മ​സി​ന്​ സ​യ​നൈ​ഡ് ചേ​ർ​ത്ത ഭ​ക്ഷ​ണം ന​ൽ​കി കൊ​ല​പ്പെ​ടു​ത്തി​യെ​ന്ന കേ​സി​ൽ അ​റ​സ്​​റ്റി​ലാ​യ ഇ​വ​രു​ടെ റി​മാ​ൻ​ഡ് കാ​ലാ​വ​ധി ശ​നി​യാ​ഴ്​​ച അ​വ​സാ​നി​ക്കു​ന്ന​തി​ൽ വെ​ള്ളി​യാ​ഴ്ച അ​ന്വേ​ഷ​ണ​സം​ഘം വീ​ണ്ടും ക​സ്​​റ്റ​ഡി അ​പേ​ക്ഷ ന​ൽ​കി​ല്ല.

ചോ​ദ്യം ചെ​യ്യ​ലി​ൽ പൊ​ന്നാ​മ​റ്റം കു​ടു​ബ​ത്തി​ലെ മ​റ്റ്​ അ​ഞ്ചു ​െകാ​ല​പാ​ത​ക​ത്തി​​െൻറ​യും ചു​രു​ള​ഴി​ഞ്ഞി​ട്ടു​ണ്ട്. ഇ​തി​ൽ സി​ലി​യു​ടെ മ​ര​ണ​ത്തി​ൽ ജോ​ളി, എം.​എ​സ്‌. മാ​ത്യു എ​ന്നി​വ​രെ ഉ​ൾ​പ്പെ​ടു​ത്തി താ​മ​ര​ശ്ശേ​രി പൊ​ലീ​സ്‌ ര​ജി​സ്​​റ്റ​ർ ചെ​യ്​​ത കേ​സി​ൽ കോ​ട​തി​യു​ടെ അ​നു​മ​തി​യോ​ടെ പൊ​ലീ​സ്‌ ജോ​ളി​യെ വീ​ണ്ടും അ​റ​സ്‌​റ്റ്‌ ചെ​യ്യും. ഇ​തി​നു​ള്ള അ​പേ​ക്ഷ വെ​ള്ളി​യാ​ഴ്‌​ച രാ​വി​ലെ കോ​ട​തി​ക്ക്‌ സ​മ​ർ​പ്പി​ക്കും.

അ​റ​സ്‌​റ്റി​ന്‌ കോ​ട​തി അ​നു​മ​തി ന​ൽ​കി​യാ​ൽ ജ​യി​ലി​ലെ​ത്തി പു​തി​യ കേ​സി​ൽ അ​റ​സ്‌​റ്റ്‌ രേ​ഖ​പ്പെ​ടു​ത്തും. തു​ട​ർ​ന്ന്‌ വീ​ണ്ടും പ്ര​തി​ക​ളെ ചോ​ദ്യം ചെ​യ്യാ​നും തെ​ളി​വെ​ടു​പ്പി​ന്​ കൊ​ണ്ടു​പോ​കാ​നു​മാ​യി ക​സ്‌​റ്റ​ഡി​യി​ൽ കി​ട്ടാ​ൻ കോ​ട​തി​യെ സ​മീ​പി​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newsKoodathai Murder Casejolly koodathai
News Summary - Koodathai Murder Case Jolly Koodathai -Kerala News
Next Story